Wayanad
'എൻ എം വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയ്യാർ'; പത്മജയെ ആശുപത്രിയിലെത്തി കണ്ട് എം വി ജയരാജൻ
'അഴിമതിയും തെറ്റായ രീതികളുമാണ് അവിടുള്ളത്, വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യക്ക് കാരണം കോൺഗ്രസിനകത്തെ പ്രശ്നങ്ങള്‍’ - ടി പി രാമകൃഷ്ണൻ
'അണികളുടെ ജീവന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, മണ്ഡലത്തിൽ ഉണ്ടായിട്ടും ജോസിന്റെ വീട് സന്ദർശിച്ചില്ല'; പ്രിയങ്കാ ഗാന്ധിക്കെതിരെ കെ റഫീഖ്
പുലര്‍ച്ചെ രണ്ട് മണി, കാറിൽ എത്തിയത് യുവാവും യുവതിയും; പരിശോധനയ്ക്കിടെ പരുങ്ങൽ, എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി യുവാവും യുവതിയും പിടിയിൽ
കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കാൻ പൊലീസ്
'കുറച്ചു വ്യക്തികൾ ചേർന്ന് തങ്ങളെയും പാർട്ടിയെയും നശിപ്പിച്ചു; നേരിടുന്നത് കടുത്ത മാനസിക സമ്മർദം' - പത്മജ
'ആരും വരാത്ത വനമേഖല', കാൽനടയായി വന്നതിൽ സംശയം തോന്നി പരിശോധിച്ചപ്പോൾ എക്സൈസ് ഞെട്ടി; 30 വെടിയുണ്ടകളുമായി കോഴിക്കോട് സ്വദേശി പിടിയിൽ
'മര്യാദക്ക് ജീവിച്ചുകൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി, കോൺഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നു' - പത്മജയുടെ മകൻ
‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇര കൂടി’; എൻ എം വിജയൻ്റെ മരുമകൾ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
'തന്റെ ചോരയ്ക്ക് വേണ്ടി തെറ്റായ പ്രചരണം നടക്കുന്നു, വ്യക്തിഹത്യ സഹിക്കാനാകുന്നില്ല'; ജോസ് നെല്ലേടത്തിന്റെ അവസാന പ്രതികരണം പുറത്ത്
'ബാധ്യത വീട്ടാമെന്ന് പറഞ്ഞത് വെറുംവാക്ക്, പാര്‍ട്ടി നേതൃത്വം വഞ്ചിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എൻഎം വിജയന്റെ കുടുംബം
ഓണാഘോഷത്തിൽ സജീവം, കടയിൽ സാധനങ്ങൾ വാങ്ങാൻ പോയ കനിഷ്ക പിന്നീട് തിരിച്ചുവന്നില്ല, പെൺകുട്ടി മുൻപും ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നതായി പൊലീസ്
വയനാട് കടുവയും പുലിയും ഏറ്റുമുട്ടി, വന്യജീവി സംഘർഷം നാട്ടുകാർ നോക്കി നിൽക്കെ, സ്ഥലത്ത് പുലിയുടെ നഖം അടർന്നുവീണു
വയനാട് പനമരത്ത് ബൊലോറൊ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികന് മരിച്ചു, ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍
മാനന്തവാടിയിലെ ലോഡ്ജില്‍ ജീവനൊടുക്കാന്‍ ശ്രമം; കോഴിക്കോട് കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ
പനമരത്ത് സ്കൂളിൽ പ്രസവിച്ചു കിടന്ന നായ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ കടിച്ചു; അക്രമം ശുചിമുറിയിലേക്ക് പോകുന്നതിനിടെ
'കോഴിക്കോടും വയനാട്ടിലുമായി ഇരട്ടവോട്ട്'; ടി സിദ്ധീഖ് എംഎൽഎക്കെതിരെ ആരോപണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി
'വയനാട്ടില്‍ മെഡിക്കല്‍ കോളേജ് എന്ന സ്വപ്നം ഒടുവില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു'; സന്തോഷം പങ്കുവെച്ച് പ്രിയങ്കാ ഗാന്ധി
വെള്ളമുണ്ടയിൽ കാട്ടുപൂച്ചയുടെ ആക്രമണം; വനം വകുപ്പ് ജീവനക്കാരൻ ഉൾപ്പെടെ നാലു പേർക്ക് പരിക്ക്










































