Thiruvananthapuram
'നാളെ ഓഫർ ഉണ്ടല്ലോ ....', സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവ്; സ്പെഷ്യല്‍ ഓഫര്‍ സെപ്റ്റംബര്‍ മൂന്ന് ,നാല് തീയതികളില്‍
പിണക്കം മറന്ന് മന്ത്രിമാര്‍; രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചു, ഓണം ഘോഷയാത്രക്ക് നേരിട്ടെത്തി ക്ഷണം
അച്ഛനെ കൊന്നല്ലേ....! കുടുംബ വഴക്ക് പരിഹരിക്കാനെത്തിയ അച്ഛന്റെ നെഞ്ചില്‍ മകൻ ചവിട്ടി വീഴ്ത്തി; ദാരുണാന്ത്യം
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ: കടകംപള്ളി സുരേന്ദ്രനെതിരായ കോൺഗ്രസ് നേതാവിന്റെ പരാതി അന്വേഷണത്തിന് വിട്ടേക്കില്ല
ഓണം വെള്ളത്തിലാവുമോ...? നാളെ ആറ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത, മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ പരാതി; ഒന്നിൽ കൂടുതൽ യുവതികളെ ഗർഭഛിദ്രത്തിന് ഇരയാക്കിയെന്ന് നിഗമനം; ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം
'രാഹുലിനെതിരെ ഭരണപക്ഷം കോഴിയുടെ ശബ്ദമുണ്ടാക്കിയാൽ മുകേഷിനെതിരെ പ്രതിപക്ഷം അതേ ശബ്ദമുണ്ടാക്കും, ശശീന്ദ്രൻ എഴുന്നേറ്റാൽ പൂച്ചയുടെയും' - കെ മുരളീധരൻ
വയനാട് തുരങ്കപാത: 'പാർട്ടി ഈ വിഷയത്തിൽ ഒറ്റക്കെട്ട്, എവിടെയും വിഭാഗീയത ഇല്ല'; വിഷയത്തിൽ വ്യക്തത വരുത്തി മന്ത്രി കെ രാജൻ
കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, മൃതദേഹം കുരുങ്ങിയത് മത്സ്യബന്ധന വലയിൽ
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണ്ടായിരുന്നെന്ന് എ ഗ്രൂപ്പ്; നടപടിയിൽ മുതിർന്ന നേതാക്കൾക്ക് അടക്കം കടുത്ത അതൃപ്തി
'ആരോപണ പരാതി കൊടുംക്രിമിനൽ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണം ഇല്ലാതാക്കാൻ' - കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, രണ്ടു പേർക്കായി തെരച്ചിൽ
'നിങ്ങള്‍ ആഘോഷിക്കാതെ ഞങ്ങള്‍ക്ക് എന്ത് ആഘോഷം'; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതിയ്ക്ക്മുന്നേ ശമ്പളം നൽകി - മന്ത്രി ഗണേഷ് കുമാര്‍
ഓണം നനഞ്ഞ് കുതിരുമോ....; കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ സെപ്തംബർ മൂന്നിനും നാലിനും മഴ മുന്നറിയിപ്പ്
'രാഹുല്‍ വിഷയത്തില്‍ പാർട്ടി നിലപാടെടുക്കുന്നതിന് മുമ്പ് വനിതാ അംഗങ്ങൾ രംഗത്ത് വന്നത് തെറ്റ്, പാര്‍ട്ടിയാണ് അന്തിമമായി തീരുമാനമെടുക്കുന്നത്'













































