Thiruvananthapuram
'സർക്കാർ ആശുപത്രിയിൽ ഇല്ലാത്ത സൗകര്യങ്ങൾ ഉണ്ട്, ആശ്രയിക്കുക സ്വകാര്യ ആശുപത്രികളെ, സജി ചെറിയാൻ പറഞ്ഞതിൽ വിവാദം കാണുന്നില്ല' - കെബി ഗണേഷ്കുമാർ
യാത്രക്കാർ പെട്ടല്ലോ...ജനജീവിതത്തെ വലച്ച് സ്വകാര്യ ബസ് സമരം; പരിഹാരമില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
യാത്രക്കാർക്ക് ആശ്വാസം....'നാളെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും, ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല' - മന്ത്രി കെബി ഗണേഷ്കുമാർ
എങ്ങോട്ടാ, ഇന്ന് ബസ്സില്ല....! സംസ്ഥാനത്ത് സ്വകാര്യബസ് സൂചനാ പണിമുടക്ക് ആരംഭിച്ചു, സര്‍വീസ് നടത്താൻ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍
കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ; തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു, രക്ഷകരായത് പിന്നാലെയെത്തിയ വാഹനങ്ങളിലെ യാത്രക്കാർ
പൂച്ച സാറിന്റെ ആരാധകരാവല്ലേ…! സഹപാഠികളെ കുത്തി നോവിച്ച് സ്കൂള്‍ കുട്ടി; മുന്നറിയിപ്പുമായി കേരള പൊലീസ്
കെ എസ് ആർ ടി സി എന്നാ സുമ്മാവാ....! നാളത്തെ സ്വകാര്യ ബസ് സമരം; കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാന്‍ സര്‍ക്കുലര്‍
'കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കോർപറേറ്റുകൾ വാങ്ങുന്നു'; മന്ത്രി സജി ചെറിയാൻ സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ല - മന്ത്രി വീണ ജോർജ്ജ്
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ
ആശ്വാസ വാർത്ത...! ഓണത്തിന് വെളിച്ചെണ്ണ വില പിടിച്ചുകെട്ടും; എണ്ണയുടെ ലഭ്യത ഉറപ്പാക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി
കോഴിക്കോട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം; നിപയിൽ സ്വയം ചികിത്സ പാടില്ല, പഴങ്ങളും പച്ചക്കറികളും കഴുകിമാത്രം ഉപയോഗിക്കണം
അത്തരം വാർത്തകൾ ഇനി വേണ്ട...! 'കുഞ്ഞുങ്ങളുടെ ഇടതു കൈ മുതിര്‍ന്നവരുടെ വലതു കൈയില്‍ ആയിരിക്കട്ടെ...'; എംവിഡി
'ഡെങ്കിപ്പനി വന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സിച്ചപ്പോൾ മരിക്കാറായി, ബോധമില്ലാതെ കിടന്ന തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രി'; വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ
പൊലീസുകാർക്കും വിലക്ക്....! യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രങ്ങളും റീലും പാടില്ല; വനിതാ പൊലീസുകാർക്ക് നവമാധ്യമ ഉപയോഗത്തിന് നിയന്ത്രണം
കേരള സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി ഗവര്‍ണര്‍ തന്നെ -വി ശിവന്‍കുട്ടി
നിപ ബാധിതയുടെ നില ഗുരുതരം; സമ്പർക്ക പട്ടികയിൽ 173 പേർ , ഒരാൾ ഇതര സംസ്ഥാനക്കാരൻ; ആശങ്ക വേണ്ടെന്ന് മന്ത്രി വീണാ ജോർജ്
'കില്ലാടിതന്നെ...പക്ഷെ പണിപാളി' ; കണ്ണടയിൽ ക്യാമറ ഘടിപ്പിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചയാൾ പിടിയിൽ
വി സി - സിൻഡിക്കേറ്റ് തർക്കം: അച്ചടക്ക നടപടി നീക്കത്തിനിടെ മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയിൽ പ്രവേശിച്ചു












































