---
title: "'അമിത ചാർജ്, മീറ്റർ ഇടാതെ സർവീസ്'; തിരുവനന്തപുരം നഗരത്തിലെ നിയമലംഘനം നടത്തിയ ഓട്ടോകൾക്കെതിരെ നടപടി"
english_title: "Action taken against autos violating laws in Thiruvananthapuram city"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/312770/action-taken-against-autos-violating-laws-in-thiruvananthapuram-city"
published_at: "2025-09-03T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b835280ccc6_auto.jpg"
keywords: []
---

# 'അമിത ചാർജ്, മീറ്റർ ഇടാതെ സർവീസ്'; തിരുവനന്തപുരം നഗരത്തിലെ നിയമലംഘനം നടത്തിയ ഓട്ടോകൾക്കെതിരെ നടപടി

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരം നഗരത്തിലെ നിയമലംഘനം നടത്തിയ ഓട്ടോകൾക്കെതിരെ നടപടി. മീറ്റർ ഇടാതെ സർവീസ് നടത്തുന്നു, അമിതചാർജ് ഈടാക്കൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായും ആരോപണമുണ്ട്. കർശന പരിശോധനയ്ക്ക് തിരുവനന്തപുരം ആർടിഒ നിർദേശം നൽകി.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരം നഗരത്തിലെ നിയമലംഘനം നടത്തിയ ഓട്ടോകൾക്കെതിരെ നടപടി. മീറ്റർ ഇടാതെ സർവീസ് നടത്തുന്നു, അമിതചാർജ് ഈടാക്കൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതായും ആരോപണമുണ്ട്. കർശന പരിശോധനയ്ക്ക് തിരുവനന്തപുരം ആർടിഒ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/312770/action-taken-against-autos-violating-laws-in-thiruvananthapuram-city)