Thiruvananthapuram
കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയത് ഭാര്യയുടെ അസുഖത്തിന്റെ മനോവിഷമത്തിൽ ?
അംഗീകരിക്കാന്‍ പറ്റാത്ത സ്വഭാവ വിശേഷങ്ങളുള്ള ഒരാളെ എംഎല്‍എയായി നിലനിര്‍ത്തുന്നത് കേരള സമൂഹത്തിന് അപമാനകരം- ടിപി രാമകൃഷ്ണന്
രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം മാത്രം ഒഴിഞ്ഞാൽ മതിയോ എന്ന് കോൺഗ്രസ് പരിശോധിക്കണം -എം.വി ഗോവിന്ദൻ
ഗർഭഛിദ്രത്തിന് ഡോക്ടറെ കാണേണ്ട, മരുന്ന് കഴിച്ചാൽ മതിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്ക് മുറുക്കി യുവതിയുമായുള്ള വാട്സ്ആപ്പ്, ടെലഗ്രാം ചാറ്റ് പുറത്ത്
'മോഹന്‍ലാല്‍ പറഞ്ഞമാതിരി അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; കോണ്‍ഗ്രസിന്റേത് കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട്', ഇനിയും പലതും പുറത്തുവരാനുണ്ടെന്ന് പത്മജ
'ആരും രാജി ആവശ്യപ്പെട്ടിട്ടില്ല; യുവനടി എന്റെ സുഹൃത്ത്, ആരോപണം എനിക്കെതിരാണെന്ന് കരുതുന്നില്ല' -രാഹുൽ മാങ്കൂട്ടത്തിൽ
‘അച്ഛനെന്ന് പറഞ്ഞ് ആ കൊച്ചിന് ആരെ ചൂണ്ടിക്കാണിക്കും നീ?’ ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്ത്
'മകളെപ്പോലെയുള്ള കുട്ടിയാണ് പരാതി പറഞ്ഞത്'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം: മുഖം നോക്കാതെ നടപടിയെന്ന് വിഡി സതീശൻ
'ഉയര്‍ന്ന് വരുന്ന വിഷയം അതീവ ഗുരുതരം, സതീശൻ വേട്ടക്കാരനൊപ്പം നിൽക്കാതെ പൊലീസിന് വിവരങ്ങൾ കൈമാറണം' - വി കെ സനോജ്
‘രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരൻ അല്ലെങ്കിൽ അത് തെളിയിക്കണം’; സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച
'രാത്രി പെൺകുട്ടികളും വിളിച്ചു, യുവ നേതാവിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല'; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നെന്ന് റിനി ആന്‍ ജോര്‍ജ്
ഇതൊക്കെ ശ്രദ്ധിക്കണ്ടെ സാറേ...! ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് ആളുമാറി പിഴ നോട്ടീസ്, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പരാതി
'ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘപരിവാർ പ്രയോഗിക്കുന്നത്' -മുഖ്യമന്ത്രി പിണറായി വിജയൻ
പട്ടികവർഗക്കാർക്ക് ഇരട്ടി മധുരം; ഓണസമ്മാനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം അനുവദിക്കും
കുട്ടികൾക്ക് ഓണസമ്മാനം; 'ഓണത്തിന് വിദ്യാര്‍ഥികള്‍ക്ക് നാല് കിലോ അരി വിതരണം ചെയ്യും' - മന്ത്രി വി ശിവൻകുട്ടി
എബിവിപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തില്ലെന്നാരോപിച്ച് വിദ്യാർത്ഥിക്ക് മർദ്ദനം; ആറ് പേർക്കെതിരെ വധശ്രമത്തിന് കേസ്
തൊഴിലുറപ്പ് തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; അഞ്ചിലധികം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം













































