Thiruvananthapuram
അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവി; ടാലൻ്റ് ഹണ്ട് കോർഡിനേറ്ററായി ചാണ്ടി ഉമ്മന്‍, ഷമയ്ക്ക് ഗോവയുടെ ചുമതല
വടകര സ്വദേശിനിയെ കൊന്നത് തന്നെ.... ! ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടത്തിയ സംഭവം; കൊലപാതകം തന്നെയെന്ന് പോലീസ്, പ്രതി ലോഡ്ജ് ജീവനക്കാരനായി തെരച്ചിൽ
ഒന്നൊഴിയാതെ ആശങ്ക...; പതിമൂന്ന് വയസ്സുകാരന് മസ്തിഷ്ക ജ്വരം, രോഗം സ്ഥിരീകരിച്ചത് നേത്രപരിശോധനയ്ക്ക് എത്തിയപ്പോൾ
സ്വര്‍ണം വാങ്ങാന്‍ നല്ല സമയം...! രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു; 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്
റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; നിർത്താതെ പോയ ബൈക്കിനായി അന്വേഷണം
മാറ്റമില്ലാത്ത നിലപാട്; പി.എം. ശ്രീ പദ്ധതിയെ എതിർത്ത് സി.പി.ഐ, സർക്കാരിന് പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് ബിനോയ് വിശ്വം
അവധിയാ... ഉറങ്ങിക്കോ....! അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മൂന്നു ജില്ലകളിൽ റെഡ് അലര്‍ട്ട്
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയിൽ ദർശനം നടത്തും; പമ്പയിൽ നിന്ന് പ്രത്യേക വാഹനത്തിൽ സന്നിധാനത്തെത്തും
മാറ്റമുണ്ടേ...! സംസ്ഥാന സ്കൂൾ കായികമേള; തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കേണ്ട മത്സരങ്ങൾ മാറ്റി
'സിപിഐയെ അവഗണിക്കില്ല, വിഷയത്തിൽ എൽഡിഎഫ് തീരുമാനം എടുക്കും'; പിഎം ശ്രീയിലെ സിപിഐ വിയോജിപ്പിൽ പ്രതികരിച്ച് എംഎ ബേബി
റോഡിലേക്ക് വണ്ടിയുമായി ഇറങ്ങുമ്പോൾ നോക്കിക്കോ...! ഇന്ന് മുതൽ മൂന്ന് ദിവസം തിരുവനന്തപുരം ജില്ലയിൽ ഗതാഗത നിയന്ത്രണം
'ബെഞ്ചമിന്‍ അപകടകാരി....' കഴക്കൂട്ടം പീഡനക്കേസിൽ പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത; തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് സ്ഥിരം രീതിയെന്ന് പൊലീസ്
വാതിൽ തുറന്നിട്ട് കണ്ടപ്പോൾ അകത്തുകയറി, ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; കഴക്കൂട്ടം ബലാത്സംഗം, പ്രതി എത്തിയത് മോഷണത്തിന്
കണ്ണൂർക്കാരെ ജാഗ്രതൈ...!! സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, കാറ്റിനും മിന്നലിനും സാധ്യത
രോഗികളുടെയും ബന്ധുക്കളുടെയും ശ്രദ്ധയ്ക്ക്...! ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം















































