---
title: "എൽഡിഎഫ് മുന്നേറ്റം; പോസ്റ്റൽ വോട്ടുകളിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ലീഡ്"
english_title: "Local elections, postal votes, LDF progress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330818/local-elections-postal-votes-ldf-progress"
published_at: "2025-12-13T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693cd6796a73e_cpim.jpg"
keywords: []
---

# എൽഡിഎഫ് മുന്നേറ്റം; പോസ്റ്റൽ വോട്ടുകളിൽ കോഴിക്കോട് ഉൾപ്പെടെയുള്ള ജില്ലകളിൽ ലീഡ്

> **Lead Summary:** **തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയ്പപോൾ കോഴിക്കോടും, തിരുവനന്തപുരത്തും കൊല്ലത്തും കൊച്ചിയിലും ഉൾപ്പെടെ എൽഡിഎഫ് ലീഡ് നേടി. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ ചക്കിട്ടപാറയിൽ ഉൾപ്പെടെ എൽ ഡി എഫ് ലീഡ് നിലനിർത്തുന്നുണ്ട് .

## Article Content

**തിരുവനന്തപുരം: **തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയ്പപോൾ കോഴിക്കോടും, തിരുവനന്തപുരത്തും കൊല്ലത്തും കൊച്ചിയിലും ഉൾപ്പെടെ എൽഡിഎഫ് ലീഡ് നേടി. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ ചക്കിട്ടപാറയിൽ ഉൾപ്പെടെ എൽ ഡി എഫ് ലീഡ് നിലനിർത്തുന്നുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330818/local-elections-postal-votes-ldf-progress)