Thiruvananthapuram
ശബരിമല സ്വര്‍ണക്കൊള്ള: 'സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം, വീട് റെയ്ഡ് ചെയ്യണം' - വി ശിവന്‍കുട്ടി
'സമനിലതെറ്റിയത് പോലെയാണ് നിയമസഭയിൽ മന്ത്രിമാർ സംസാരിക്കുന്നത്; വി.എൻ വാസവൻ രാജിവെക്കണം' - വി.ഡി സതീശൻ
'യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ല, ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത്' - കടകംപള്ളി സുരേന്ദ്രൻ
'ഉപയോഗിച്ച വസ്ത്രം പോലെ മകളെ അവൻ ഉപേക്ഷിച്ചു'; കമലേശ്വരത്തെ ആത്മഹത്യയിൽ മരുമകനെതിരെ ഗുരുതര ആരോപണങ്ങൾ, ആത്മഹത്യാകുറിപ്പ് പുറത്ത്
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിൻ്റെ സ്വത്തുക്കളും കണ്ടുകെട്ടും
മദ്യപിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവർമാരിൽ ഗുരുതര വീഴ്ച വരുത്താത്തവരെ തിരിച്ചെടുക്കുമെന്ന് കെ.ബി. ഗണേഷ് കുമാർ
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ; പ്രത്യേക വായ്പാ പദ്ധതിക്കും ഉജ്ജീവന പദ്ധതിക്കും അംഗീകാരം നൽകി മന്ത്രിസഭ
'ശബരിമലയിൽ 2.56 ലക്ഷം തീർഥാടകർക്ക് ആരോഗ്യ സേവനം നൽകി; ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവൻ രക്ഷിച്ചു' -വീണാ ജോർജ്
യുവതീ യുവാക്കൾക്ക് അക്കൗണ്ടുകളിലേക്ക് ഇനി മാസംതോറും 1,000 രൂപ; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’പദ്ധതിയ്ക്ക് തുടക്കം
'സാമുദായിക ഐക്യം അനിവാര്യമെന്ന് എസ്എൻഡിപി യോഗം, നായാടി മുതൽ നസ്രാണി വരെയുണ്ടാകും'; സുകുമാരൻ നായരുമായി ഉടൻ ചർച്ച നടത്തുമെന്ന് വെള്ളാപ്പള്ളി
'മാപ്പ് പറഞ്ഞിട്ട് കാര്യമില്ല രാജിവെക്കണം'; മന്ത്രി സജി ചെറിയാന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
'ജീവിതത്തില്‍ ഇന്നുവരെ പുലര്‍ത്തിയത് മതനിരപേക്ഷ നിലപാട്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്
'പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിൽ പങ്കെടുക്കാൻ; ഉപഹാരങ്ങൾ വാങ്ങിയിട്ടില്ല': മൊഴിയിൽ മറുപടിയുമായി കടകംപള്ളി
സന്തോഷവാർത്ത...: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
രണ്ട് ഉദ്യോഗസ്ഥരും ലഹരിക്കച്ചവടത്തില്‍ നേരിട്ട് പങ്കാളികളായെന്ന് കണ്ടെത്തല്‍; രണ്ട് സിപിഒമാര്‍ക്ക് സസ്പെന്ഷന്, അന്വേഷണത്തിന് ഉത്തരവ്
'അവാസ്തവമായ വിവരങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു'; നയപ്രഖ്യാപന പ്രസംഗത്തെ ചൊല്ലിയുള്ള വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ













































