Thiruvananthapuram
'പാർട്ടി ഒരു സഹായവും രാഹുലിന് ചെയ്യില്ല, അതിജീവിതക്കെതിരായ സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ല' - തിരുവഞ്ചൂർ രാധാകൃഷ്ണൻ
'സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ട, രാഹുൽ മാങ്കൂട്ടത്തിലിനെ ഒരുപരിപാടിയിലും കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട്'
'യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ചെറുപ്രായത്തിൽ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക്, അന്ത്യാഭിവാദ്യങ്ങൾ സഖാവേ'- അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
'സമ്പത്തും അധികാരവുമില്ലാതെയാണ് കോൺഗ്രസ് പോരാട്ടം, മോദിയുടെ നയങ്ങൾ നടപ്പിലാക്കുന്നതിൽ പിണറായി സർക്കാർ നമ്പർ വൺ' - കെ സി വേണുഗോപാൽ
'രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി, മോദി സർക്കാരിൻറെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ല' - ശശി തരൂർ എം പി
ഇനി സംസ്ഥാന സ്കൂൾ കലോത്സവവും സ്പെഷ്യൽ സ്കൂൾ കലോത്സവവും ഒരുമിച്ച്; വിഷയം പരിഗണനയിലെന്ന് വി. ശിവൻകുട്ടി
രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത്, ഇന്നലെ വക്കീൽ ഓഫീസിലെത്തി; വക്കാലത്ത് ഒപ്പിട്ട ശേഷം ഒളിവിൽ പോയി
30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്
'മുകേഷിന് എന്താണ് പ്രത്യേകത? സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്ന ആർക്കായാലും അത് തെറ്റാണ്' - കെ. മുരളീധരൻ
ഗർഭച്ഛിദ്രത്തിനായി യുവതിക്ക് കൈമാറിയത് ഗുരുതര പാർശ്വഫലങ്ങളുള്ള മരുന്ന്; അമിതരക്തസ്രാവത്തിന് വഴിയൊരുക്കി - മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍
രാഹുലിന് കുരുക്ക് മുറുകുന്നു ...! 'ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് രാഹുലിനെ പരിചയപ്പെട്ടത്'; യുവതിയുടെ നിർണായക മൊഴി വിവരങ്ങൾ പുറത്ത്
'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ...'; രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അജ്ഞാതന്റെ അതിക്രമം; നൈറ്റ് ഡ്യൂട്ടിയിലുള്ള വിദ്യാര്‍ഥികളെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു
അവധിക്ക് പൈസയുണ്ട് ...! വോട്ടെടുപ്പ് ദിവസം വേതനത്തോടുകൂടി അവധി, ഉത്തരവ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
'ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്, പരസ്പര സമ്മതത്തോടെയുള്ളതാണ്, പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ'; രാഹുലിന്റെ ജാമ്യ ഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്
കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തീരദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം; കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത
ലൈംഗിക പീഡന കേസ്; 'ബലാത്സംഗം ചെയ്യുകയോ ഗർഭ ചിത്രത്തിന് നേതൃത്വം കൊടുക്കുകയോ ചെയ്തിട്ടില്ല', മുൻകൂർ ജാമ്യ ഹർജി നൽകി രാഹുല്‍
'പുണ്യവാളനാകാൻ ശ്രമിച്ചതാണ് ഇപ്പോഴുള്ള മഹാനാശത്തിന്റെ കാരണം, രാഹുലിന്റെ പൊയ്മുഖം അഴിഞ്ഞുവീണു' - വെള്ളാപ്പള്ളി നടേശൻ












































