---
title: "കുടുംബ പ്രശ്നം? തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ"
english_title: "Mother and daughter found dead in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337530/mother-and-daughter-found-dead-in-thiruvananthapuram"
published_at: "2026-01-21T16:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6970afa4370dc_crime.jpg"
keywords: []
---

# കുടുംബ പ്രശ്നം? തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം: ** തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ. കമലേശ്വരം ശാന്തി ഗാർഡൻസിലെ സജിത മകൾ ഗ്രീഷ്മ എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: ** തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ച നിലയിൽ. കമലേശ്വരം ശാന്തി ഗാർഡൻസിലെ സജിത മകൾ ഗ്രീഷ്മ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം പൂന്തുറ കമലേശ്വരത്തെ വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337530/mother-and-daughter-found-dead-in-thiruvananthapuram)