Pathanamthitta
വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനുപോയ വധൂവരന്മാർക്ക് മർദ്ദനം; കാർ തല്ലിപ്പൊളിച്ചു, സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
ഫെയ്സ്ബുക്കിൽ ‘നമ്പരിട്ട്’ ആട് വില്പന; വിവാഹിതയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയതായി പരാതി, കണ്ണൂർ സ്വദേശി പിടിയിൽ
മക്കൾക്കുള്ള വസ്ത്രം തുന്നുന്ന തിരക്കിൽ ശ്രദ്ധയൊന്ന് തെറ്റി, വീട്ടമ്മയുടെ വിരലിൽ തയ്യൽ മെഷീനിലെ സൂചി തുളച്ച് കയറി
അധ്യാപികയ്ക്ക് ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: കുടിശ്ശികയുടെ ഒരുഭാഗം ലഭിച്ചു
വേളാങ്കണ്ണി മാതാവിന്റെ ‘അവതാരം’ എന്ന പേരിൽ വയോധികയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടി; സി.സി.ടി.വി നോക്കി പ്രതിയെ പൊക്കി
മക്കൾക്ക് മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്നതിന് പിന്നാലെ മുങ്ങി, മീശ വടിച്ച് ഒളിവിൽ പോയ ഭർത്താവ് പിടിയിൽ
'ചേട്ടാ' എന്ന് വിളിച്ചില്ല; പത്തനംതിട്ടയിൽ പ്ലസ്വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദ്ദനം, മൂക്കിന് പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ
'ശമ്പള രേഖകൾ ഉദ്യോഗസ്ഥർ മുക്കി', അധ്യാപികയുടെ ഭര്‍ത്താവിന്റെ ആത്മഹത്യ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി സ്കൂൾ മാനേജർ
‘നിന്നെ കൊന്നിട്ട് ഞാനും ചാവും’; പിണങ്ങിമാറിയ ഭാര്യയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച യുവാവിന്റെ അറസ്റ്റിൽ
കാറിനുള്ളിൽ മദ്യക്കുപ്പി, പത്തനംതിട്ടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
മകൾ പള്ളിയിൽ നിന്ന് തിരിച്ചുവന്നപ്പോൾ അമ്മയെ കാണാനില്ല, കിണറ്റിൽ മരിച്ച നിലയിൽ ..... കുറിപ്പ് കണ്ടെത്തി
പത്തനംതിട്ടയിൽ ഭാര്യ ഉൾപ്പെടെ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്, ഭാര്യാപിതാവിന്റെ നില ഗുരുതരം
ബെല്ലടിച്ചതാരാ...? വിദ്യാർഥിയുടെ മുഖത്തടിച്ച് കണ്ടക്ടർ; കണ്ണിന് പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി ആശുപത്രിയിൽ
ഒടിഞ്ഞുവീണ മരച്ചില്ലയുടെ അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം വീട്ട് മുറ്റത്തെ ജോലിക്കിടെ
അവധി നാളെയും ഉണ്ടട്ടോ...! പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി














































