---
title: "സിപി രാധാകൃഷ്ണൻ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി"
english_title: "CP Radhakrishnan is the NDA Vice Presidential candidate."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309228/cp-radhakrishnan-is-the-nda-vice-presidential-candidate"
published_at: "2025-08-17T20:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1efa28ec5b_radhakrishnan.jpg"
keywords: []
---

# സിപി രാധാകൃഷ്ണൻ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി

> **Lead Summary:** സിപി രാധാകൃഷ്ണൻ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവാണ്. നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

## Article Content

സിപി രാധാകൃഷ്ണൻ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവാണ്. നേരത്തെ ജാർഖണ്ഡ് ഗവർണർ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് ബിജെപിയുടെ മുൻ അധ്യക്ഷനായിരുന്നു. ഉപരാഷ്ട്രപതിയെ ഐക്യകണ്ഠമായി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹം എന്നും പിന്തുണ തേടി പ്രതിപക്ഷത്തെ കാണുമെന്നും ബിജെപി ദേശിയ അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309228/cp-radhakrishnan-is-the-nda-vice-presidential-candidate)