Kozhikode
ഒരു വര്‍ഷം മുന്‍പ് കത്തിനശിച്ച സ്കൂട്ടറിന്റെ ഉടമക്ക് ട്രാഫിക്ക് നിയമ ലംഘനത്തിന് പിഴ; പരാതി നൽകി കോഴിക്കോട് സ്വദേശിനി
മാലിന്യം ഓടയിലേക്ക് ഒഴുക്കി: വടകര എം.ആർ.എ ഹോട്ടലിന് 50,000 രൂപ പിഴ, പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം? കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളിലെ മെറ്റീരിയൽ റൂം തുറന്നതിൽ വരണാധികാരികൾക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ്
കോഴിക്കോട്ടെ സൈബര്‍ വിദഗ്ധന്റെ വീട്ടില്‍ നിന്നും 21 പവന് മോഷ്ടിച്ചു; പ്രതി ഡോളര്‍ അനിലും കൂട്ടാളിയും പിടിയിൽ
എങ്കെ പാത്താലും നീ....! കോഴിക്കോട് കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍, സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വൽപ്പന; കോഴിക്കോട് സ്വദേശി യുവാവിനെതിരെ കേസെടുത്തു
പേരാമ്പ്രയിൽ 36-കാരിക്ക് ശംഖുവരയന്റെ കടിയേറ്റു, പുലർച്ചെ പൂനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും പാമ്പ് കടിയേറ്റു; ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ
കോഴിക്കോട് കുറ്റ്യാടിയിൽ കുട്ടികൾ ഉറങ്ങുന്ന കിടക്കയിൽ വിഷപ്പാമ്പ്, പരിശോധിച്ചപ്പോൾ വീടിന്റെ മറ്റ് മുറികളിൽ നിന്ന് പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടൻമാരെ
കോഴിക്കോട് മദ്യപസംഘത്തിന്റെ ഗുണ്ടായിസം....! പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം; മകളുടെ സ്വർണ്ണമാല കവർന്നെന്നും പരാതി
കോഴിക്കോട് നാദാപുരത്ത് മീൻ ലോറിയും താർ ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട് കെഎസ്ആർടിസി ബസിന് പിന്നിൽ ലോറിയിടിച്ചു; ഉറങ്ങിക്കിടന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരന് ദാരുണാന്ത്യം
കോഴിക്കോട് ഇരുവഴിഞ്ഞി പുഴയില്‍ കുളിക്കാനിറങ്ങിയവരെ നീർ നായ കടിച്ചു, കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
കോഴിക്കോട് വിവാഹവാഗ്ദാനം നൽകി യുവതിയെ വിവിധയിടങ്ങളിൽവെച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് കേസ്; 19- കാരൻ പിടിയിൽ
കോഴിക്കോട് ഉള്ളേരിയിൽ തൊഴിലുറപ്പ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ട് ഭയന്നോടിയ വയോധികയ്ക്ക് വീണ് പരിക്കേറ്റു
ആശുപത്രിയിലെത്തിയത് കടുത്ത പനിയെ തുടർന്ന്, പരിശോധിച്ചപ്പോൾ മഞ്ഞപ്പിത്തം; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി യുവാവ് മരിച്ചു














































