---
title: "കോഴിക്കോട് കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി"
english_title: "Kozhikode resort employee goes missing in the forest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360374/kozhikode-resort-employee-goes-missing-in-the-forest"
published_at: "2026-05-19T13:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c1a9048290_kozhikkode.jpg"
keywords: []
---

# കോഴിക്കോട് കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി.

## Article Content

**കോഴിക്കോട് : **കോഴിക്കോട് കൂടരഞ്ഞിയിൽ റിസോ‍ട്ട് ജീവനക്കാരനായ യുവാവിനെ കാണാതായി.

ഊട്ടി കോത്തേരി സ്വദേശി സതീഷിനെ (33) യാണ് കാണാതായത്. പൂവാറൻതോട് റിസോർട്ടിലെ ജോലിക്കാരനായ ഇയാൾ 17 ന് രാവിലെ തമ്പുരാൻ കൊല്ലിയിൽ നിന്ന് വനത്തിലേക്ക് കയറി പോയതായാണ് വിവരം.

പിന്നെ തിരിച്ചു വന്നില്ല. ഇന്ന് രാവിലെ പൊലീസും വനപാലകരും വനത്തിൽ പരിശോധന ആരംഭിച്ചു. നാട്ടുകാരും തിരച്ചിൽ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360374/kozhikode-resort-employee-goes-missing-in-the-forest)