Kozhikode
അമ്മയില്ലാത്ത സമയം നോക്കി വീട്ടിൽ കയറി, കോഴിക്കോട് പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പോക്സോ കേസിൽ പ്രതി അറസ്റ്റിൽ
കോഴിക്കോട് നരിക്കുനിയില്‍ യുവാവ് തീകൊളുത്തി മരിച്ച നിലയില്‍; കൂടെ ഉണ്ടായിരുന്ന മകള്‍ക്ക് പൊള്ളലേറ്റു
വടകരയിൽ മാനസികരോഗിയാക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചു; ഏഴ് പേർക്കെതിരെ കേസെടുത്ത് പൊലീസ്
‘സർ.....ലഡു’; വടകരയിലെ എം പിക്ക് പരിഹാസം, ഷാഫി പറമ്പിലിന്റെ ഓഫീസിലെത്തി ലഡു വിതരണം ചെയ്ത് സതീശൻ അനുകൂലികൾ
നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ
'ബിരിയാണി തിന്നിട്ട് കേസിക്ക് വേണ്ടിയല്ലേ വാദിച്ചത്, ഗ്രൂപ്പ് കളി വേണ്ട ജനം തൂക്കിയെറിയും'; ഷാഫിക്കും മാത്യു കുഴൽനാടനുമെതിരെ സൈബര്‍ ആക്രമണം
കുറ്റ്യാടിയിൽ വാഹനാപകടം; പിക്കപ്പ് വാൻ കെഎസ്ആർടിസി ബസ്സിലും ഓട്ടോറിക്ഷയിലും ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്ക്, കേസ്
കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി; സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍ ആരംഭിച്ചു
'സതീശൻ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ഖദര്‍ ഷര്‍ട്ടുകളെല്ലാം ഉള്ളിയേരി ബസ് സ്റ്റാന്റില്‍ വെച്ച് കത്തിക്കും'; പ്രഖ്യാപനവുമായി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി
ഒക്കെ വ്യാജമാണ് ...: 'മുഖ്യമന്ത്രി ആരായാലും സമസ്തയെ സഹായിക്കുമെന്ന് ഉറപ്പാണ്, സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടിട്ടില്ല'- ജിഫ്രി മുത്തുക്കോയ തങ്ങൾ
രണ്ടും കൽപ്പിച്ചാ നിൽപ്പ്....! കെ.സി വന്നാൽ കൂട്ടരാജി, ഭീഷണിയുമായി കോഴിക്കോട് കോട്ടൂർ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി
രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ മൂന്ന് മണിക്ക്; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയക്ക്; കോഴിക്കോട് മുക്കത്ത് വീടിന് നേരെ കല്ലേറ്, അന്വേഷണം ആരംഭിച്ച് പൊലീസ്
കോഴിക്കോട് വടകരയിൽ യുവതിയുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ; ആക്രമണം ജോലികഴിഞ്ഞ് മടങ്ങി വരുന്നതിനിടയിൽ
















































