Kerala
പണിയെടുത്ത് ജീവിച്ചുകൂടെ...? കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ ഒരു കോടി രൂപ തട്ടിയെടുത്തു; വിശദമായ ചോദ്യം ചെയ്യലിന് പ്രതി കസ്റ്റഡിയിൽ
ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു; അക്രമം മുത്തച്ഛനൊപ്പം കുളത്തിൽ കുളിക്കാനെത്തിയപ്പോൾ
ഒരിക്കൽ കിട്ടിയിട്ടും പറ്റിച്ചിലല്ലേ...! ചായയിൽ പാത്രം കഴുകുന്ന സ്റ്റീൽ സ്ക്രബറിന്റെ കഷണം; മൈതാനം ജംക്ഷനിലെ സുപ്രഭാതം വെജിറ്റേറിയൻ ഹോട്ടൽ ആരോഗ്യവിഭാഗം പൂട്ടിപ്പിച്ചു
പുലർച്ചെയുള്ള സ്ലീപ്പർ ബസ് യാത്ര, ഒപ്പം ആരും സംശയിക്കാത്ത ട്രോളി ബാഗും; ഒടുവിൽ കോഴിക്കോട്ട് 11 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ
തൊട്ടിൽപ്പാലത്ത് വൻ മയക്കുമരുന്ന് വേട്ട; ഒളിവിലായിരുന്ന പ്രധാന പ്രതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കുറ്റ്യാടി സ്വദേശിക്കായി തിരച്ചിൽ
കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് മൊഴി; ഭൂട്ടാന് വാഹന കടത്ത് കേസ്; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു
കോഴിക്കോട് താമരശ്ശേരിയിൽ മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽനിന്ന് അഞ്ചര ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റിൽ
ശാരീരികമായി ഉപദ്രവിച്ചെന്ന് ആത്മഹത്യക്കുറിപ്പ്, തെളിവായി ഫോണും; വിഘ്നേശ്വരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
'നാദാപുരത്ത് മരുന്ന് മാറി നൽകിയ ഡോക്ടർക്കെതിരെ നടപടി എടുക്കണം'; തൂണേരി സ്വദേശിയുടെ മരണത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
'മന്ത്രി പറഞ്ഞത് കേട്ടതാ....'; സ്വകാര്യ ബസിൽ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം
'മന്ത്രിമാർ ഫോണില്‍ വിളിച്ചു, പക്ഷേ സഹായമായി ഒരു രൂപ പോലും ലഭിച്ചില്ല'; കൊട്ടാരക്കര ടിപ്പർ അപകടത്തിൽ പരിക്കേറ്റ പതിമൂന്നുകാരന്റെ അച്ഛൻ
അതൃപ്തി കാര്യമാക്കിയില്ല; ഗവർണർ ഒപ്പിട്ടു, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം
'പിണറായിയെ പ്രതിരോധത്തിലാക്കിയ ശബ്ദം'; മാത്യു കുഴൽനാടൻ കെപിസിസി പ്രസിഡന്റാക്കണമെന്നാവശ്യം, കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ്
ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്; മലയോര മേഖലകളിലുള്ളവർക്കും ജാഗ്രത നിർദ്ദേശം
'ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യം, എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്ലിയ എംഎൽഎ
കണ്ണൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് ബിജെപി നേതാവിന് പരിക്ക്, അപകടം സമരത്തിൽ പങ്കെടുക്കാനായി എത്തിയപ്പോൾ
ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ
ഒളിവിൽ കഴിഞ്ഞതൊക്കെ വെറുതെയായി ...: പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന കേസ്; സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
ജയിലിലും ബ്ലേഡ് പ്രയോഗമോ? കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; 11 പേർക്ക് പരിക്ക്
നടയാനേ...കൊല്ലം-ചെങ്കോട്ട പാതയിൽ റെയിൽവേ ട്രാക്കിൽ കാട്ടാന; ട്രെയിൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു,15 മിനിറ്റ് നിർത്തിയിട്ട് പാലരുവി എക്സ്പ്രസ്
പിറന്നാൾ കേക്ക് മുറിക്കാൻ കാത്തിരുന്ന വീട്ടിലേക്ക് എത്തിയത് മരണവാർത്ത; കണ്ണൂരിലെ അച്ഛന്റെയും മകന്റെയും മരണത്തിൽ ഞെട്ടി നാട്
'എന്തിനാണ് ഇത്ര ധൃതി, ഏതു എതിർപ്പുണ്ടായാലും ഇത് നടപ്പിലാക്കണമെന്ന വാശിയിലാണ് സർക്കാർ; യുഡിഎഫ് അഴിമതിക്ക് തുടക്കം കുറിക്കുന്നു'- പിണറായി വിജയൻ
നീറ്റിന് പിന്നാലെ കേന്ദ്ര പ്രവേശന പരീക്ഷയിലും ഗുരുതര വീഴ്ച ,ചോദ്യപേപ്പറിൽ അച്ചടി പിശക്, ഇല്ലാത്ത നെഗറ്റീവ് മാർക്ക് ഉണ്ടെന്ന് നിർദേശം; പരാതിയുമായി വിദ്യാർത്ഥികൾ





































