Kerala
'കുട്ടികൾക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല, ഒമ്പത് അധ്യാപകരെ പിരിച്ചുവിട്ടു,' - മന്ത്രി വി.ശിവന്‍കുട്ടി
നാദാപുരം കല്ലാച്ചിയിൽ സ്വകാര്യ ആശുപത്രി സുരക്ഷാ ജീവനക്കാരന് മർദ്ദനമേറ്റ സംഭവം; നാല് പേർക്കെതിരെ കേസ്
'നീ കൊലപാതക കേസിലെ പ്രതി'; ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിനുള്ളില്‍ മർദ്ദനം
'സിപിഎമ്മിലെ കത്ത് ചോർച്ച വിവാദം മാധ്യമസൃഷ്ടി, പിബിയ്ക്ക് കിട്ടിയ കത്ത് ചോർന്നോ എന്നത് പിബിയാണ് പറയേണ്ടത് '- എളമരം കരീം
വിവാഹദിനത്തില്‍ ഫോട്ടോഷൂട്ടിനുപോയ വധൂവരന്മാർക്ക് മർദ്ദനം; കാർ തല്ലിപ്പൊളിച്ചു, സഹോദരങ്ങൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ട സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ കാലിലൂടെ കാര്‍ കയറ്റി
ബിരിയാണിചെമ്പിൽ സ്വർണകടതെന്ന് പ്രചരിപ്പിച്ചവരാണ് വലതുപക്ഷ മാധ്യമങ്ങൾ; സിപിഎമ്മിലെ കത്ത് അല്പായുസുള്ള വിവാദമായി കെട്ടടങ്ങും -പി ജയരാജന്
വൃദ്ധയെ കെട്ടിയിട്ട് വായിൽ തുണി തിരുകി സ്വർണം മോഷ്ടിച്ചു; വീടിന് സമീപത്തെ ബേക്കറി ജീവനക്കാരന് പിടിയില്‍
കൊന്നത് തന്നെ...? ജെയ്നമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, ശരീരം മുറിച്ചു കത്തിച്ചു; സ്വീകരണമുറിയിലെ രക്തത്തുള്ളി വഴിത്തിരിവായി
വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
കടമേരി സ്വദേശി കുറ്റം സമ്മതിച്ചു; വടകര വള്ളിക്കാട് കാറിടിച്ച് യുവാവ് മരിച്ച സംഭവം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
പരാതികൾ മേലധികാരികളെ അറിയിക്കണം, പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കും; മുന്നറിയിപ്പുമായി തിരു: മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി ലഹരിമരുന്ന് മാഫിയയുമായി ബന്ധമുള്ള ആണ്‍സുഹൃത്ത്, പരാതി
അംഗീകാരമില്ലാത്ത കോഴ്സുകൾക്ക് നടത്തി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി, ചോദ്യംചെയ്യാൻ വിളിപ്പിച്ച വിദ്യാഭ്യാസസ്ഥാപന ഉടമ ജീവനൊടുക്കി
കൊച്ചുമകളുടെ പ്രായമല്ലേയുള്ളൂ .....; മൊബൈൽ ഫോൺ കാണിച്ച് കൂട്ടികൊണ്ടുപോയി, നാലരവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ














































