---
title: "കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ "
english_title: "Minor girl raped in Kozhikode's Nadapuram; Ayurvedic doctor arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/309505/minor-girl-raped-in-kozhikodes-nadapuram-ayurvedic-doctor-arrested"
published_at: "2025-08-19T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a4089221cfe_rape.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ 

> **Lead Summary:** നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

## Article Content

നാദാപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ആയുർവേദ ഡോക്ടർ അറസ്റ്റിൽ . മാഹി കല്ലാട്ട് സ്വദേശി ശ്രാവൺ നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .

ജൂലൈയിൽ അമ്മയ്‌ക്കൊപ്പം ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. നാദാപുരം പോലീസിലാണ് പെൺകുട്ടി പരാതി നൽകിയത്. പെൺകുട്ടിയുടെ ബന്ധുക്കളും പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതിയെ പിടികൂടി റിമാൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/309505/minor-girl-raped-in-kozhikodes-nadapuram-ayurvedic-doctor-arrested)