Kerala
അധ്യാപകന്റെ നെഞ്ചത്തേക്ക് .....; വിദ്യാർത്ഥികൾ ഓടിച്ച ജീപ്പ് അധ്യാപകനെ ഇടിച്ച് തെറിപ്പിച്ചു; മിനിറ്റുകൾക്കുള്ളിൽ വാഹനം പിടികൂടി പൊലീസ്
മതിലിനും ബസിനുമിടയിൽ ജീവൻ; സ്കൂൾ ബസ്സിൻ്റെ ബ്രേക്ക് തകരാറിലായി; സ്കൂൾ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിക്ക് ബസിടിച്ച് പരിക്ക്
കക്കട്ടിൽ നിന്ന് തൊട്ടിൽപ്പാലത്തേക്ക് ടിക്കറ്റ് , യാത്രാമധ്യേ കുറ്റ്യാടിയിൽ ഇറങ്ങി; ബാക്കി പണം ചോദിച്ച യാത്രക്കാരനെ സ്വകാര്യബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി
ചതിക്കുഴിയിൽ വീണു...! കണ്ണൂരിൽ ഓൺലൈൻ ഷെയർ ട്രേഡിങ് തട്ടിപ്പ്; ഡോക്ടറിൽ നിന്ന് നാലര കോടി രൂപ തട്ടിയ ഒരാൾ കൂടി അറസ്റ്റിൽ
സ്വന്തം അമ്മ അല്ലായിരുന്നോ അത്.....; മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് മർദ്ദനം, മാതാവിന്റെ ആത്മഹത്യയിൽ മകൻ അറസ്റ്റിൽ
'ഇതൊന്നും എം.പിക്കല്ല, പോയി പഞ്ചായത്തില്‍ പറയൂ...'; നിവേദനം സ്വീകരിക്കാതെ വയോധികനെ മടക്കി അയച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
വീണ്ടും അപകടം; കൈനാട്ടിയില്‍ സ്വകാര്യ ബസ് ഇടിച്ച് കുറ്റ്യാടി സ്വദേശിനിയായ ബൈക്ക് യാത്രക്കാരിക്ക് സാരമായ പരിക്ക്
'ബാധ്യത വീട്ടാമെന്ന് പറഞ്ഞത് വെറുംവാക്ക്, പാര്‍ട്ടി നേതൃത്വം വഞ്ചിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി എൻഎം വിജയന്റെ കുടുംബം
കണ്ണൂരിൽ സുഹൃത്തിനൊപ്പമുള്ള യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിലിങ്; രണ്ടുപേർ അറസ്റ്റിൽ
ഒഴിവാക്കാൻ ശ്രമിച്ചെന്ന് ആരോപണം; വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി, ബസ് ഡ്രൈവർ അറസ്റ്റില്‍
കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്ത കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങും അണിയിച്ച് കോടതിയിൽ ഹാജരാക്കി, വിവാദം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണ്ണമായും കത്തി നശിച്ചു, അപകടം പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെ
വേദി മറന്ന് പഞ്ചായത്ത് പ്രസിഡന്റ്....! ഭാരതാംബയ്ക്ക് മുമ്പില്‍ വിളക്കുകൊളുത്തി; കോഴിക്കോട് സിപിഎം നേതാവിനെതിരെ നടപടി
പറ്റിച്ചതിലും വിഹിതം പറ്റുന്നോ ...? ഷെയർ ട്രേഡിങ്ങിന്റെ പേരിൽ വയോധികന്റെ ഒരുകോടി രൂപ തട്ടിയതിൽ കമ്മീഷന് പറ്റി; യുവാവ് അറസ്റ്റിൽ
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തൽ; മുൻമന്ത്രി കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം, നടപടി കോൺഗ്രസ് നേതാവിന്റെ പരാതിയില്‍
കോഴിക്കോട് 14-കാരനായ വിദ്യാര്‍ത്ഥിയെ കാണാതായി; വീട്ടില്‍ നിന്നിറങ്ങിയത് കൂട്ടുകാരോടൊപ്പം സിനിമയ്ക്ക് പോകാനായി
പണമാവശ്യപ്പെട്ടതോടെ അക്രമം, കയ്യിൽ കരുതിയ കത്തിയെടുത്ത് അമ്മയെ കുത്തി വീഴ്ത്തി; ലഹരിക്കടിമയായ മകൻ ഒളിവിൽ തന്നെ
കണ്ടുപിടിക്കില്ലെന്ന് കരുതിയോ? യുവതിയെ പിന്തുടര്ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തി; ഒളിവില്‍ പോയ പ്രതി പിടിയിൽ
ബൈക്ക് കൊടുക്കാത്തതിൽ വൈരാഗ്യം; വടകര അഴിയൂരിൽ മാരകായുധങ്ങളുമായി യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ച പ്രതി പിടിയിൽ
പിടിവീഴാതിരിക്കാൻ ചുറ്റും മഞ്ഞൾ പൊടി വിതറി, എന്നിട്ടും കുടുങ്ങി; ഇരിഞ്ഞാലക്കുട ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം മോഷ്ടിച്ചത് മുൻ പൂജാരി









































