---
title: "കടങ്ങൾ ഒക്കെ തീർക്കാം ...; സുവ‍ർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനമായ  ഒരുകോടി രൂപ ഈ നമ്പറിന് "
english_title: "The results of the Suvarna Keralam SK 18 lottery have been announced."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314421/the-results-of-the-suvarna-keralam-sk-18-lottery-have-been-announced-new"
published_at: "2025-09-12T15:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3f3c52d090_500.jpg"
keywords: []
---

# കടങ്ങൾ ഒക്കെ തീർക്കാം ...; സുവ‍ർണ കേരളം ലോട്ടറിയുടെ ഒന്നാം സമ്മാനമായ  ഒരുകോടി രൂപ ഈ നമ്പറിന് 

> **Lead Summary:** കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവ‍ർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സുവര്‍ണ കേരളം. ലോട്ടറിയുടെ SK 18 എന്ന സീരിയല്‍ നമ്പര്‍ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത് RY 429773 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്

## Article Content

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സുവ‍ർണ കേരളം ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. സുവര്‍ണ കേരളം. ലോട്ടറിയുടെ SK 18 എന്ന സീരിയല്‍ നമ്പര്‍ ലോട്ടറി ഫലമാണ് ഇന്ന് പുറത്തുവിട്ടത് RY 429773 നമ്പറിനാണ് ഒന്നാം സമ്മാനം. ഒരുകോടിയാണ് വിജയിക്ക് ലഭിക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്

***ഒന്നാം സമ്മാനം- ഒരുകോടി രൂപ***

***RY 429773***

***സമാശ്വാസ സമ്മാനം- 5000 രൂപ***

***രണ്ടാം സമ്മാനം-30 ലക്ഷം രൂപ***

***മൂന്നാം സമ്മാനം- 5 ലക്ഷം രൂപ***

***നാലാം സമ്മാനം- 5,000 രൂപ***

***അഞ്ചാം സമ്മാനം- 2,000 രൂപ***

***ആറാം സമ്മാനം-1,000 രൂപ***

***ഏഴാം സമ്മാനം- 500 രൂപ***

***എട്ടാം സമ്മാനം-200 രൂപ***

***ഒന്‍പതാം സമ്മാനം- 100 രൂപ***

*(കേരള സംസ്ഥാന ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലോ അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തുക)*

***
***

**

*
***

**

*
***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314421/the-results-of-the-suvarna-keralam-sk-18-lottery-have-been-announced-new)