---
title: "സ്വന്തം അമ്മ അല്ലായിരുന്നോ അത്.....;  മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മർദ്ദനം, മാതാവിന്‍റെ ആത്മഹത്യയിൽ  മകൻ അറസ്റ്റിൽ"
english_title: "Son arrested in mother's suicide after being beaten up by drunk man demanding money"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314458/son-arrested-in-mothers-suicide-after-being-beaten-up-by-drunk-man-demanding-money"
published_at: "2025-09-12T19:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c426107708a_arrest.jpg"
keywords: []
---

# സ്വന്തം അമ്മ അല്ലായിരുന്നോ അത്.....;  മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് മർദ്ദനം, മാതാവിന്‍റെ ആത്മഹത്യയിൽ  മകൻ അറസ്റ്റിൽ

> **Lead Summary:** ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് അ​മ്പ​ല​ക്ക​ര ക​ണ്ണം​കു​ളം നി​ര​പ്പു​വി​ള​യി​ൽ ലീ​ലാ​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ റെ​ജി വ​ർ​ഗീസി​നെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റെ​ജി വ​ർ​ഗീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ലീ​ലാ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് പ​റ​യു​ന്നു.

## Article Content

ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് അ​മ്പ​ല​ക്ക​ര ക​ണ്ണം​കു​ളം നി​ര​പ്പു​വി​ള​യി​ൽ ലീ​ലാ​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ക​ൻ റെ​ജി വ​ർ​ഗീസി​നെ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. റെ​ജി വ​ർ​ഗീ​സ് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ലീ​ലാ​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മ​ദ്യ​പി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ലീ​ലാ​മ്മ​യെ റെ​ജി ക​ഠി​ന​മാ​യി മ​ർ​ദ്ദി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ൽ ലീ​ലാ​മ്മ​യെ ക​ണ്ടെ​ത്തി​യ​തും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​തും. മ​ർ​ദ്ദ​ന​മേ​റ്റ​തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ മൃ​ത​ദേ​ഹ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314458/son-arrested-in-mothers-suicide-after-being-beaten-up-by-drunk-man-demanding-money)