---
title: "തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി;  ആത്മഹത്യക്ക് കാരണം അധ്യാപകരുടെ പീഡനമാണെന്ന്  എസ്എഫ്ഐ"
english_title: "Graduate student commits suicide in Thiruvananthapuram; SFI blames harassment by teachers for suicide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/314407/graduate-student-commits-suicide-in-thiruvananthapuram-sfi-blames-harassment-by-teachers-for-suicide"
published_at: "2025-09-12T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c3e8a86b3b7_dead.jpg"
keywords: []
---

# തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി;  ആത്മഹത്യക്ക് കാരണം അധ്യാപകരുടെ പീഡനമാണെന്ന്  എസ്എഫ്ഐ

> **Lead Summary:** തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.

## Article Content

തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.

*(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/314407/graduate-student-commits-suicide-in-thiruvananthapuram-sfi-blames-harassment-by-teachers-for-suicide)