Kerala
'സമസ്ത നേതാക്കളെ അപമാനിച്ചെന്ന് പ്രമേയം'; സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നാസര്‍ ഫൈസി കൂടത്തായി രാജി വെച്ചു
കുഞ്ഞിനോട് ക്രൂരത....; തിരുവനന്തപുരത്ത് അങ്കണവാടി അധ്യാപിക കുഞ്ഞിന്റെ മുഖത്തടിച്ചതായി പരാതി, അധ്യാപികയെ സസ്പെൻഡ് ചെയ്ത്
ശരിക്കും സർപ്രൈസ് ആയില്ലേ? കണ്ണൂര്‍ സിറ്റി പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ചുകയറി പിറന്നാള്‍ ആഘോഷം; അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു
അയൽവാസിയുടെ നായയുടെ കുര; അനുകൂല ഉത്തരവെത്തി; പക്ഷേ സ്വസ്ഥമായി ഒന്ന് ഉറങ്ങാനാകാതെ ഒടുവിൽ കോഴിക്കോട് സ്വദേശി അബ്ദുൽ റസാഖ് മടങ്ങി
'കുടുംബ കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെ പിന്നിൽ നിന്നുകുത്തിയ കട്ടപ്പ'; സുകുമാരൻ നായർക്കെതിരെ കരയോഗ കെട്ടിടത്തിന് മുന്നിൽ ബാനർ
കോഴിക്കോട് അമിതവേഗതയിലെത്തിയ കാറിടിച്ച് ഉള്ളിയേരി സ്വദേശി വയോധികൻ മരിച്ചു; വാഹനമോടിച്ച ഡോക്ടർ അറസ്റ്റിൽ
എന്നാലും കള്ളാ .. കഷ്ടം തന്നെ കാര്യം ...! കോഴിക്കോട് താമരശ്ശേരിയിൽ കടകളിൽ മോഷണം; കള്ളൻ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും
'ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും, സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ് മാസ്റ്ററാണ് ഷാഫി പറമ്പിൽ' - അധിക്ഷേപവുമായി ഇ.എൻ സുരേഷ് ബാബു
വാഗ്ദാനം ചെയ്തത് വലിയ ലാഭം, ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങൾ തട്ടി; ഇടപാടിന് ബാങ്ക് അക്കൗണ്ട് നൽകിയ 29കാരൻ അറസ്റ്റിൽ
ഒരു ലോൺ ആണോ വേണ്ടത്..., സിബിൽ സ്കോർ പൂജ്യമായാലും ബാങ്ക് വായ്പ ലഭ്യമാകും, വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍
ഭൂട്ടാന് വാഹനക്കടത്ത് കേസ്; കോയമ്പത്തൂര്‍ റാക്കറ്റുമായി ബന്ധം? നടന് അമിത്തിനെ വീണ്ടും ചോദ്യം ചെയ്തേക്കും
'സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ചുനൽകുന്ന ഇടനിലക്കാരനായി താൻ നിന്നിട്ടില്ല', പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്നൊഴികെ മറ്റൊന്നും തന്റേതല്ല - അമിത് ചാക്കാലയ്ക്കല്‍
പമ്പയിൽ നടന്നത് എ ഐ സംഗമം; എൻ.എസ്.എസ് നിലപാട് മാറ്റത്തില്‍ ബിജെപിക്ക് ഒരു ആശങ്കയുമില്ല - വി മുരളീധരന്
‘നീ കേറി വാ നമുക്ക് പരിഹരിക്കാം'; പ്രണയനൈരാശ്യം; ആത്മഹത്യചെയ്യാൻ പാലത്തിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്
തൃശ്ശൂരിൽ കൂടെ താമസിച്ചിരുന്ന യുവതിയെ കുത്തി പരിക്കേൽപ്പിച്ച പ്രതി പുലർച്ചെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
'രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ കേരളത്തിൻ്റെ അശ്ലീലം; ദുർഗന്ധം അസഹനീയമാവുമ്പോൾ ജനങ്ങൾ തന്നെ പുറന്തള്ളും' - എൻ എൻ കൃഷ്ണദാസ്
'പുറത്തുകണ്ടാല്‍ ബ്ലെയ്ഡുകൊണ്ട് വരയും', കോഴിക്കോട് റോഡില്‍ യുവതിയെ തടഞ്ഞുനിര്‍ത്തി മർദ്ദികയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പിടിയില്‍












































