Kerala
യൂണിഫോമിന് പുല്ലുവില..! യൂണിഫോമില്‍ ബാറില്‍ കയറി മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്തു; എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യം നൽകുന്ന തീരുമാനം സ്വാഗതാർഹം - കെസിബിസി ജാഗ്രത കമ്മീഷൻ
ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള: 'ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം', ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്
തുറന്നുകിടന്ന ജനലിലൂടെ അകത്ത് കടന്ന് പാമ്പ്; സ്റ്റേഷനിൽ വെച്ച് പാമ്പ് കടിയേറ്റ് പൊലീസുകാരൻ ആശുപത്രിയിൽ
രണ്ട് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ജാമ്യം അനുവദിച്ച് കോടതി, നടപടിയിൽ അസ്വാഭാവികതയുണ്ടെന്ന് പൊലീസ്
'പറഞ്ഞത് പാലിക്കുന്നതാണ് കേരളത്തിന്റെ ന്യൂ നോർമൽ'; ധനമന്ത്രി അവതരിപ്പിച്ചത് ജനകീയ ബജറ്റ്' - മുഖ്യമന്ത്രി
'ബജറ്റ് വെറും ഇലക്ഷൻ ഗിമ്മിക്ക്; ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടിയിട്ടുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ കാണാൻ കഴിയുന്നതെന്ന് വ്യക്തം' - രമേശ് ചെന്നിത്തല
മദ്യം വേണോ....? പണം സ്വീകരിക്കില്ല, 15 മുതല്‍ മദ്യവില്പന യുപിഐ, കാര്‍ഡ് പേയ്മെന്റ് വഴി മാത്രമെന്ന് ബെവ്കോ
പൊലീസുകാരൻ്റെ പീഡനം; വിധവയായ വീട്ടമ്മയ്ക്കും മകൾക്കും സംരക്ഷണം നൽകാൻ എടച്ചേരിയിൽ ജനകീയ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു
പട്ടാപ്പകൽ കത്തിക്കുത്ത്; രക്തം വാർന്ന നിലയിൽ യുവാവിനെ ആശുപത്രിയിലെത്തിച്ച് പോലീസ്, അന്വേഷണം ആരംഭിച്ചു
മിനിറ്റുകളോളം സൈറൺ മുഴക്കിയിട്ടും കുലുക്കമില്ല; കുമ്പള ടോളിൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി വന്ന ആംബുലൻസ് കുടുങ്ങി
'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്; ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റെന്ന്' പി കെ കുഞ്ഞാലിക്കുട്ടി
ശബരിമല സ്വർണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് ജാമ്യം















































