Kerala
'നേമം പിന്മാറ്റം കേവലമൊരു തീരുമാനമല്ല, ബിജെപിയുമായുള്ള വ്യക്തമായ രാഷ്ട്രീയ കച്ചവടം'; വി.ഡി. സതീശനെതിരെ മന്ത്രി വി. ശിവൻകുട്ടി
'നേതൃത്വത്തെ അണികള്‍ തിരുത്തണം'; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിര്‍ദ്ദേശം
പ്രവാസിയുടെ വീട് മുതലാക്കി...; അലമാര കുത്തിപ്പൊളിച്ചു, 20 പവൻ സ്വർണ്ണവും വിദേശ കറൻസിയും കവർന്നു; അന്വേഷണം ഊർജ്ജിതമാക്കി
മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺഗ്രസ്– ബിജെപി കൂട്ടുകെട്ട് ; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്ത് ബിജെപി
ശിക്ഷ റദ്ദാക്കണം: 'ദൃശ്യം ചിത്രീകരിച്ചുവെന്ന് പറയുന്ന ഒറിജിനല്‍ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ല', പള്‍സര്‍ സുനി ഹൈക്കോടതിയില്‍
'ആര്‍ആര്‍ടിഎസ് സിമ്പിൾ വേസ്റ്റ്, കേരളത്തില്‍ പ്രായോഗികമല്ല, പ്രഖ്യാപനം തെരഞ്ഞെടുപ്പ് സ്റ്റണ്ട്'; കേരള സര്‍ക്കാര്‍ പദ്ധതിക്കെതിരെ ഇ ശ്രീധരന്
രാവിലെ വാതിൽ തുറന്നില്ല, സംശയം തോന്നി അയൽവാസികളെത്തിയപ്പോൾ കീടനാശിനി കഴിച്ച് മൂന്ന് സഹോദരിമാര്‍ അവശ നിലയിൽ; ഒരാള്‍ മരിച്ചു
കോഴിക്കോട്ടെ യുവതിയുടെ കൊലപാതകം: 'കൊലപാതകത്തില്‍ കുറ്റബോധമുണ്ട്', ഇൻഡസ്ട്രിയൽ യൂണിറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി
കോഴിക്കോട് ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തിരുവമ്പാടി തിരിച്ചുപിടിക്കാൻ മതേതരത്തിന്റെ കാവലാൾ വേണം, മലയോര മണ്ണിലേക്ക് സ്വാഗതം; കെ.മുരളീധരനായി പോസ്റ്റർ
'മോതിരമൊന്ന് വേണം, തട്ടാനെ കാണിച്ച് അത് പോലെയൊന്ന് പണിയാനാണ്'; കണ്ണൂരിൽ വയോധികനെ കബളിപ്പിച്ച് കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിൽ റീത്ത്; പിന്നിൽ ഡിവൈഎഫ്ഐ എന്ന് ആരോപണം, പരാതി നല്കി
ഓടി തളർന്നു ..., ഒറ്റയടിക്ക് പവന് കുറഞ്ഞത് 5,240 രൂപ....! ഇന്ന് സ്വർണം വാങ്ങാൻ പറ്റിയ സമയമോ? അറിഞ്ഞിരിക്കാം
എലത്തൂരിൽ യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുമൊത്ത് മൃതദേഹം കാറിൽ കയറ്റുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
'പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം'- പിണറായി വിജയൻ
കണ്ണൂർ കേളകത്ത് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സഹയാത്രികന് പരിക്ക്
സംശയം തീക്കളിയിലായി; ഭാര്യയോടുള്ള സംശയം; വീടിന് തീയിട്ട് ഭർത്താവ്, യുവതിക്കും മകനും പൊള്ളലേറ്റു, പ്രതി അറസ്റ്റിൽ












































