Kerala
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു, ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്
നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ് ഐ
അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തി; തിരമാലയിൽപ്പെട്ട് 18കാരനെ കാണാതായി, തെരച്ചിൽ തുടരുന്നു
പള്ളി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം; തീർത്ഥാടക സംഘത്തിലെ യുവതി കസ്റ്റഡിയിൽ പ്രസവിച്ച വിവരം ഭർത്താവിൽ നിന്നും മറച്ചുവെച്ചു
'സംഘനൃത്തമാണ് ആവശ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്പോൾ ഓർമ്മിപ്പിക്കുകയാണ്, നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്'; കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.മുരളീധരൻ
വിഴിഞ്ഞം കൊല: ബാറിൽ തുടങ്ങിയ തർക്കം റോഡിൽ ചവിട്ടിക്കൊല; ഒളിവിൽ പോകാൻ ശ്രമിച്ച സഹോദരങ്ങളെ സാഹസികമായി വീഴ്ത്തി പോലീസ്
കല്യാണക്കുറി നൽകാൻ പോയ യാത്ര മരണയാത്രയായി; മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അച്ഛന് പിന്നാലെ അമ്മയും മരിച്ചു
ആശുപത്രിയിലെ തീപിടിത്ത രക്ഷാപ്രവർത്തനത്തിന് പോയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവം; കാർ ഉടമയ്ക്കെതിരെ കേസ്
മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; എറണാകുളത്ത് പഞ്ചായത്തംഗത്തെ മദ്യവിൽപന സംഘം മർദ്ദിച്ചതായി പരാതി
'കേരളം കെ.സി.നയിക്കട്ടെ'....കത്തിക്കയറി സുധാകരൻ്റെ പോസ്റ്റ്; കെസിയെ പിന്തുണച്ചതിൽ എംപിമാർക്ക് അതൃപ്തി, ഹൈക്കമാൻഡിനെ അറിയിക്കാൻ നീക്കം
കോഴിക്കോട് പള്ളി കോംപൗണ്ടിൽ ഭ്രൂണം കണ്ടെത്തിയതിൽ അടിമുടി ദുരൂഹത; പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം തുടരുന്നു
'കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാൻ കെ സിയ്ക്ക് കഴിയും'; കെ സി വേണുഗോപാലിനെ പ്രശംസിച്ച് കെ സുധാകരൻ
വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി - മന്ത്രി വി ശിവന്‍കുട്ടി
















































