---
title: "കോഴിക്കോട് മങ്കുഴിപ്പാടത്ത്   പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപിടിത്തം  "
english_title: "Fire breaks out after bursting crackers at Mankuzhipadam in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353494/fire-breaks-out-after-bursting-crackers-at-mankuzhipadam-in-kozhikode"
published_at: "2026-04-15T16:53:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69df754905a1b_DSDF.jpg"
keywords: []
---

# കോഴിക്കോട് മങ്കുഴിപ്പാടത്ത്   പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപിടിത്തം  

> **Lead Summary:** കോഴിക്കോട്: **[**കോഴിക്കോട് കൊളത്തറ മങ്കുഴിപ്പാടത്ത് തീപിടിച്ചു . പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്നതാണെന്നാണ് പ്രാഥമിക വിവരം . ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം .

## Article Content

കോഴിക്കോട്: **[**കോഴിക്കോട് കൊളത്തറ മങ്കുഴിപ്പാടത്ത് തീപിടിച്ചു . പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ പടർന്നതാണെന്നാണ് പ്രാഥമിക വിവരം . ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം .

സമീപത്തുള്ള നൂറുകണക്കിന് വീടുകളിലേക്ക് പുകപടർന്നു കടുത്ത വെയിലും കാറ്റും ഉണ്ടായിരുന്നതിനാല്‍ തീ വേഗത്തില്‍ പടരുകയായിരുന്നു.മീൻചന്തയിൽ നിന്നെത്തിയ അ​ഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353494/fire-breaks-out-after-bursting-crackers-at-mankuzhipadam-in-kozhikode)