Kasargod
ഇതൊക്കെ ഒന്ന് ശ്രദ്ധിക്കേണ്ടേ അമ്പാനേ? മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങി, ഡ്രൈവർ പിടിയിൽ
ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു; പിന്നാലെ ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിച്ച ഡ്രൈവർ മരിച്ചു
കാര്‍ ഓട്ടോയിലിടിച്ച് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു; കുട്ടികളുടെ പരിക്ക് ഗുരുതരമെന്ന് കരുതി ഓട്ടോഡ്രൈവര്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
'ശശികലയോട് മാപ്പ് പറഞ്ഞ് കേസ് തീര്‍ക്കുന്നതിലും ഭേദം മരണമെന്ന ബോധ്യമാണ് നിയമപോരാട്ടത്തില്‍ കരുത്ത് പകര്‍ന്നത്' - രാജ്മോഹൻ ഉണ്ണിത്താൻ എംപി
അമീബിക് മസ്തിഷ്കജ്വരം; ജലപീരങ്കികളിൽ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ പരാതി
പേരാമ്പ്ര സ്വദേശിയും പിടിയിൽ....! ഡേറ്റിങ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, അറസ്റ്റിലായവരുടെ എണ്ണം 12 ആയി
കണ്ണൂരും കോഴിക്കോടും കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം; പതിനാറുകാരൻ ഡേറ്റിങ് ആപ്പില്‍ അംഗമായതെങ്ങിനെ? അന്വേഷണം
വാട്സാപ്പ് വഴി ബന്ധം സ്ഥാപിക്കും; ഓണ്‍ലൈന്‍ ട്രേഡിങിന്റെ പേരില്‍ 42 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയില്‍
കാസർകോട്ടെ പീഡനം; ആൺകുട്ടി 14 വയസ് മുതൽ പീഡനത്തിന് ഇരയായി, എറണാകുളത്ത് എത്തിച്ചും പീഡിപ്പിച്ചു - കാസർകോട് ജില്ലാ പൊലീസ് മേധാവി
കാസർഗോഡ് പോക്സോ കേസ്; വിദ്യാര്‍ത്ഥിയെ പ്രതികള്‍ പരിചയപ്പെട്ടത് ഡേറ്റിങ് ആപ് വഴി, അമ്മയുടെ ഇടപെടലിലൂടെ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കാസര്‍ഗോഡ് പതിനാറുകാരനെ പീഡിപ്പിച്ച കേസ്; പ്രതികളിൽ യൂത്ത് ലീഗ് നേതാവും ആർപിഎഫ് ഉദ്യോഗസ്ഥനും, പലരും ഒളിവിൽ
വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ കാസർഗോഡ് വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം, പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന് നിഗമനം
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ 14 പേര് പീഡിപ്പിച്ചു; കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് വഴി, പോക്സോ കേസെടുത്ത് പൊലീസ്
അധ്യാപകന്റെ നെഞ്ചത്തേക്ക് .....; വിദ്യാർത്ഥികൾ ഓടിച്ച ജീപ്പ് അധ്യാപകനെ ഇടിച്ച് തെറിപ്പിച്ചു; മിനിറ്റുകൾക്കുള്ളിൽ വാഹനം പിടികൂടി പൊലീസ്
പത്താം വയസ്സുമുതൽ നേരിട്ടത് കൊടിയപീഡനം...! കാസർകോട് 17കാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനും പീഡിപ്പിച്ചതായി പരാതി














































