---
title: "കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി"
english_title: "Complaint that a 17-year-old boy is missing in Patla, Kasaragod."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330465/complaint-that-a-17-year-old-boy-is-missing-in-patla-kasaragod"
published_at: "2025-12-10T20:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69399032c61f5_missing.jpg"
keywords: []
---

# കാസർകോട് 17കാരനെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **കുമ്പള: ** കാസർകോട് പട്‌ലയിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

## Article Content

**കുമ്പള: ** കാസർകോട് പട്‌ലയിൽ 17 കാരനെ കാണാനില്ലെന്ന് പരാതി. കുമ്പള സ്വദേശി മുഹമ്മദ് അറഫാത്തിനെയാണ് കാണാതായത്. ത്വഹിരിയ അക്കാദമിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. വിദ്യാർത്ഥി സ്ഥാപനത്തിൽ നിന്ന് പുറത്തുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330465/complaint-that-a-17-year-old-boy-is-missing-in-patla-kasaragod)