---
title: "  സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കളുടെ വധഭീഷണിയെന്ന് പരാതി"
english_title: "CPM worker brandishes knife during Kozhikode riots"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/330441/cpm-worker-brandishes-knife-during-kozhikode-riots"
published_at: "2025-12-10T16:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693956cf356d4_complint.jpg"
keywords: []
---

#   സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കളുടെ വധഭീഷണിയെന്ന് പരാതി

> **Lead Summary:** **കാസർകോട്: **കാസർകോട്ട് സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കൾ വധഭീഷണി മുഴക്കിയെന്ന് പരാതി.

## Article Content

**കാസർകോട്: **കാസർകോട്ട് സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ ഐഎൻഎൽ നേതാക്കൾ വധഭീഷണി മുഴക്കിയെന്ന് പരാതി.

കാസർകോട് ചെമ്മനാട് പഞ്ചായത്തിലെ കളനാട് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയാണ് പരാതി നൽകിയത്. കഴിഞ്ഞതവണ എട്ട് വോട്ടിനാണ് വാർഡിൽ ഐഎൻഎൽ ജയിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/330441/cpm-worker-brandishes-knife-during-kozhikode-riots)