കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ മാട്ടൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടക്കര ബദർ ജുമാമസ്ജിദിന് സമീപത്തെ വീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മടക്കരയിലെ അബ്ദുൽ ജബ്ബാർ ഹാജിയുടെയും ടി എം വി റസീനയുടെയും മകൾ ജുഹൈറയെയാണ് മരിച്ചത്. ഭർത്താവ് ഷാഹിർ.
young woman found hanging her home Madakkara Kannur
