കണ്ണൂർ: ( www.truevisionnews.com ) പാനൂർ, തലശേരി മേഖലയിൽ കൊള്ളിയാൻ പോലെ ആകാശത്ത് ദൃശ്യവിസ്മയം . ഇന്ന് രാത്രി എട്ട് മണിമുതലാണ് ആകാശത്ത് പ്രത്യേക ദൃശ്യവിസ്മയം കാണപ്പെട്ടത്.
ലൈറ്റ് ഹൗസിലേത് പോലെ പ്രകാശം ആകാശത്ത് സഞ്ചരിക്കുന്നതാണ് ആശങ്ക പരത്തിയത്. പാനൂർ, തലശേരി മേഖലകളിലാണ് ഈ പ്രതിഭാസം അനുഭവപ്പെട്ടത്. പലരും സമൂഹ മാധ്യമങ്ങളിൽ ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
spectacular sight sky like firework Panur Thalassery regions
