International
ഹിമാചലിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു: എട്ട് പേരെ കാണാനില്ല
യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്; മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി, ഉപരോധം ലംഘിച്ച് ഇറാനിലേക്ക് നീങ്ങിയ ചരക്കുകപ്പലിന് നേരെ യുഎസ് മിസൈലാക്രമണം
ഹോട്ടൽ പണം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമേരിക്കയിൽ ഇന്ത്യൻ യുവാവിന് പത്തുവർഷം തടവ് ശിക്ഷ വിധിച്ച്
ലാവോസ് ഗുഹാ ദുരന്തം: 10 ദിവസത്തിന് ശേഷം ആദ്യത്തെയാളെ പുറത്തെത്തിച്ചു; 2 പേർക്കായി തിരച്ചിൽ തുടരുന്നു
കെനിയയിലെ സ്കൂൾ തീപിടിത്തം; 16 കുട്ടികൾ വെന്തുമരിച്ച സംഭവത്തിൽ എട്ട് വിദ്യാർത്ഥിനികൾ പോലീസ് കസ്റ്റഡിയിൽ
ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിൻ റോക്കറ്റ് പൊട്ടിത്തെറിച്ചു, യുഎസ് സ്പേസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചു
പാചക വാതകം ജീവനെടുത്തു .....! യു.എസിൽ അപ്പാർട്ട്മെന്റിൽ തീപ്പിടിത്തം; ഒരു കുട്ടിയും മൂന്ന് പേർ കൊല്ലപ്പെട്ടു
മുഖം മറച്ചൊരാൾ കടയിലേക്ക് കയറിവന്നു, സംസാരിക്കുന്നതിനിടെ പെട്ടെന്ന് വെടിയുതിർത്തു; വിർജീനിയയിൽ ഇന്ത്യൻ വംശജയ്ക്ക് ദാരുണാന്ത്യം
സ്വർണവേട്ട ദുരന്തമായി; ലാവോസിൽ 7 ഗ്രാമീണർ ഒരാഴ്ചയായി ഗുഹയ്ക്കുള്ളിൽ;കഴുത്തറ്റം വെള്ളത്തില്‍ രക്ഷാപ്രവര്‍ത്തനം
പ്രപഞ്ച സിദ്ധാന്തങ്ങൾക്ക് പുതിയ തെളിവ്; കോസ്മിക് പൊടിക്കുള്ളിൽ മറഞ്ഞിരുന്ന 77 അപൂർവ 'ചുവന്ന ക്വാസറുകൾ' കണ്ടെത്തി ഗവേഷകർ
കുരയ്ക്കാൻ മാത്രമല്ല വെടിവെക്കാനും അറിയാം! നെബ്രാസ്കയിൽ നായ അബദ്ധത്തിൽ തോക്ക് പ്രവർത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് വെടിയേറ്റു
'യേശുക്രിസ്തുവിന്റെ പുനർജന്മമാണെന്ന് സ്വയം വിശ്വസിച്ചു'; വൈറ്റ് ഹൗസിന് മുന്നിൽ വെടിയുതിർത്തത് 21കാരൻ; അന്വേഷണം ആരംഭിച്ച് എഫ്ബിഐ
എബോളയെ നിസ്സാരമായി കാണരുത്...! മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയുടെ മേധാവി; 'ഒരൊറ്റ കേസ് മതി വലിയ തോതിൽ വ്യാപിക്കാൻ...'
















































