Ernakulam
കൃത്യമായ പ്ലാനിങ് ആയിരുന്നല്ലേ ...! കുണ്ടന്നൂര്‍ കവര്‍ച്ച; മോഷ്ടിച്ച പണത്തിന് ഏലക്ക വാങ്ങി, ഒന്നാം പ്രതിയെ ഏലത്തോട്ടത്തിൽ ഒളിപ്പിച്ചത് ലെനിൻ
മത്തികുഞ്ഞാ .... സേഫ് ആയില്ലേ ! 'കുഞ്ഞന്‍ മത്തി പിടിക്കരുത്'; മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി സിഎംഎഫ്ആർഐ
കണ്ണ് വെട്ടിച്ച് കൊണ്ടുപോകാനാകില്ല ...; വിമാനത്തിലെ ശുചിമുറിയിൽ പ്രഷർ പമ്പിൽ ഒളിപ്പിച്ച സ്വർണം പിടികൂടി: 181 യാത്രക്കാരെയും കേന്ദ്രീകരിച്ച് അന്വേഷണം
പേരകുട്ടിയെപോലെ കാണേണ്ടതല്ലേ? സാധനങ്ങൾ വാങ്ങാൻ കടയിൽ എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പലചരക്ക് കടയുടമ അറസ്റ്റിൽ
കുറച്ചുകൂടെ ശ്രദ്ധയാകാം ....; വീണ്ടും ഓണ്‍ലൈൻ തട്ടിപ്പ്: യുവതിയില്‍ നിന്നും തട്ടിയത് അഞ്ച് ലക്ഷത്തിലധികം രൂപ
‘പൊലീസിന്റെ കയ്യും കാലും തല്ലിയൊടിക്കും, ഒരുത്തനെയും തെരുവിലൂടെ നടത്തില്ല’; പൊലീസിനെതിരെ ഭീഷണിയുമായി മുഹമ്മദ് ഷിയാസ്
‘വെറുതെയാണോ ഷായെ കണ്ടത്, മോനും മോളും അച്ഛനും ചേര്‍ന്ന തിരുട്ടുഫാമിലി’; മുഖ്യമന്ത്രിക്കെതിരെ അബിന്‍ വര്‍ക്കി
തുണി കടയിലേക്ക് അതിക്രമിച്ചു കയറി, ഭാര്യയുടെ മുഖത്തും കാലിലും ബ്ലേഡ് കൊണ്ട് വരഞ്ഞു; ഭർത്താവ് അറസ്റ്റിൽ
'നാളെ ജന്മദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾക്കിടെ ദുരന്തം' ....! കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർത്ഥി മുങ്ങിമരിച്ചു
മകൾ വക്കീൽ കുപ്പായമണിയുന്നത് കാണാൻ ജയിലിൽ നിന്ന് അച്ഛനെത്തും; 'ലോകം കുറ്റവാളിയെന്ന് കണ്ടാലും, ഓരോ മകളുടെയും കണ്ണിൽ അച്ഛനാണ് നായകൻ' - ഹൈക്കോടതി ന്യായാധിപൻ പി.വി. കുഞ്ഞികൃഷ്ണൻ
രാവിലത്തെ സന്തോഷം തിരിച്ചെടുത്തു .....; സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും ഉയർന്നു, ഒരു പവന് കൊടുക്കേണ്ടത്?
വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പതിനൊന്ന് വയസ്സുകാരി ഗർഭിണി; ബന്ധുവായ 14-കാരൻ്റെ പേരിൽ പോക്സോ കേസ്
തിരിമറി നടന്നു....! ശബരിമല സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം നഷ്ടമായെന്ന് ഹൈക്കോടതി, കേസെടുത്ത് അന്വേഷിക്കാന്‍ നിര്‍ദേശം
അച്ഛനെ കൊന്നല്ലേ? ലഹരിക്കടിമയായ മകൻ നിലവിളക്കുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതരമായി പരിക്കേറ്റ പിതാവ് മരിച്ചു
തോക്ക് ചൂണ്ടിയുള്ള കവര്‍ച്ച; അഭിഭാഷകനടക്കം ഏഴുപേര്‍ അറസ്റ്റിൽ, പിടിയിലായവരെല്ലാം നോട്ട് ഇരട്ടപ്പിക്കൽ സംഘത്തിന്റെ ഭാഗമെന്ന് പൊലീസ്
സ്വന്തം ഭാര്യയല്ലേ? എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരുക്കേല്പിച്ചു, പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം മറച്ചുവെച്ചു, ദേഷ്യപ്പെടുന്നു, പണം മോഷ്ടിക്കുന്നു, ദത്തുപുത്രി അംഗീകരിക്കാനാകുന്നില്ല; ദത്ത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
കുണ്ടന്നൂരിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച; സ്റ്റീൽ വിൽപന കേന്ദ്രത്തിൽ നിന്ന് കവർന്നത് 80 ലക്ഷം രൂപ
കൈവിട്ട് കേന്ദ്ര സർക്കാർ; ചൂരൽമല- മുണ്ടക്കൈ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് സത്യവാങ്മൂലം











































