---
title: "ലഹരിയിൽ അണിയറ...!  'മെറി ബോയ്സ്' സിനിമയുടെ പ്രവർത്തകരായ കണ്ണൂർ സ്വദേശികൾ  കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റില്‍"
english_title: "Film crew caught intoxicated in Kochi."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323358/film-crew-caught-intoxicated-in-kochi"
published_at: "2025-10-30T11:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690302489292d_arrest.jpg"
keywords: []
---

# ലഹരിയിൽ അണിയറ...!  'മെറി ബോയ്സ്' സിനിമയുടെ പ്രവർത്തകരായ കണ്ണൂർ സ്വദേശികൾ  കഞ്ചാവും എം.ഡി.എം.എയുമായി അറസ്റ്റില്‍

> **Lead Summary:** ** ** കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്.

## Article Content

** ** കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ പിടിയിലായത്.

കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിനിമയിലെ ആർട്ട് വർക്കർമാരായി പ്രവര്‍ത്തിക്കുന്ന ഇവരിൽ നിന്ന് കഞ്ചാവും എം.ഡി.എം.എയും പിടികൂടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323358/film-crew-caught-intoxicated-in-kochi)