Crime

അമ്മയും മകളും കൊല്ലപ്പെട്ട സംഭവം: പ്രേംകുമാര്‍ ആദ്യ ഭാര്യയെ കൊന്ന കേസിലെ പ്രതി; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ച് കുറിപ്പ്; തൃശ്ശൂരിൽ നടന്നത് ഇരട്ടക്കൊലപാതകം

കണ്ണൂരിൽ സ്കൂളിൽ വാഹനവുമായി അതിക്രമിച്ച് കയറി മർദ്ദനം; അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍

മുട്ടക്കറി എവിടെ? ഉച്ചഭക്ഷണത്തിന് കറി കിട്ടാത്തതിൽ പ്രകോപിതനായി, പിന്നാലെ ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് ഭർത്താവ്

മൃതദേഹത്തിന് സമീപം വടിവാളും തകര്‍ന്ന ഫോണും, ഹണിമൂൺ യാത്രക്കിടെ നവവരൻ ദുരൂഹമായി കൊല്ലപ്പെട്ടു; ഭാര്യ എവിടെ ?

വിശപ്പ് ശകലം കൂടുതലാ..... ,ഭക്ഷണം നൽകാൻ വൈകിയെന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു; ആറ് പേർ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട് ഒമ്പതാം ക്ലാസുകാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം; പതിനഞ്ചോളം പേർ ചേർന്ന് മർദ്ദിച്ചെന്ന് വിദ്യാർത്ഥി

സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
