മുട്ടക്കറി എവിടെ? ഉച്ചഭക്ഷണത്തിന് കറി കിട്ടാത്തതിൽ പ്രകോപിതനായി, പിന്നാലെ ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ്

മുട്ടക്കറി എവിടെ? ഉച്ചഭക്ഷണത്തിന് കറി കിട്ടാത്തതിൽ പ്രകോപിതനായി, പിന്നാലെ ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ്
Jun 4, 2025 09:00 PM | By Athira V

ബാരിപദ(ഒഡീഷ): ( www.truevisionnews.comഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകാത്തതിന് ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് ഭർത്താവ്. ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ കുതിലിങ് ഗ്രാമത്തിലാണ് സംഭവം.

ഉച്ചഭക്ഷണത്തിന് മുട്ടക്കറി നൽകാത്തതിൽ പ്രകോപിതനായ ലാമ ബാസ്‌കെ ഭാര്യ ബസന്തി(41)യുടെ തലയ്ക്ക് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതി കുറ്റം സമ്മതിച്ചതായി ഉദാല പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഇൻ ചാർജ് ബനമാലി ബാരിക് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഉദാല സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി. ബസന്തിയുടെ അമ്മ മൈൻ ഹെംബ്രം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലാമ ബാസ്‌കെയെ അറസ്റ്റ് ചെയ്തത്.

odisha man kills wife not serving egg curry

Next TV

Related Stories
'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

Jul 31, 2025 07:41 AM

'നീയല്ലല്ലോ ഇവിടുത്തെ ട്രെയിനര്‍'..., അവശനായ കുട്ടി ഛര്‍ദിച്ച്‌ തലകറങ്ങി വീണു; പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും

തിരുവനന്തപുരം ആറ്റിങ്ങലിൽ പതിനാറുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ജിം ട്രെയിനറും മകനും....

Read More >>
ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

Jul 31, 2025 07:32 AM

ഒൻപത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 32 വര്‍ഷം കഠിന തടവ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും...

Read More >>
കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

Jul 31, 2025 07:06 AM

കണ്ടെത്തിയത് ജെയ്നമ്മയുടെ ശരീരാവശിഷ്ടങ്ങളെന്ന് പ്രാഥമിക നി​ഗമനം; സെബാസ്റ്റ്യനെ പത്ത് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

ആലപ്പുഴ പള്ളിപ്പുറത്ത് നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി സി എം സെബാസ്റ്റ്യന്‍റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും....

Read More >>
നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

Jul 31, 2025 07:00 AM

നിര്‍ബന്ധിത ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും; ഭാര്യയുടെ പരാതിയിൽ ഭര്‍ത്താവിനെതിരെ കേസ്

ലൈംഗിക ഉപദ്രവവും അശ്ലീലഭാഷയില്‍ ചീത്തവിളിയും മര്‍ദ്ദനവും, കടുത്ത മാനസിക പീഡനവും-ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതിയില്‍ രാജപുരം പോലീസ്...

Read More >>
പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 31, 2025 06:23 AM

പത്തനംതിട്ടയിൽ പതിനാറുകാരി ഗര്‍ഭിണി; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

പത്തനംതിട്ടയിൽ 16 കാരിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ സഹപാഠിക്കെതിരെ പൊലീസ് പോക്സോ...

Read More >>
Top Stories

//Truevisionall