തമിഴ്‌നാട് : (truevisionnews.com) പൊള്ളാച്ചിയിൽ മലയാളി പെൺകുട്ടിയെ യുവാവ് കുത്തികൊലപ്പെടുത്തി . പൊൻമുത്ത് നഗറിൽ താമസിക്കുന്ന അഷ് വിക(19 ) ആണ് മരിച്ചത് . പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് .
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കുത്തികൊലപ്പെടുത്തുകയായിരുന്നു . അണ്ണാനഗർ സ്വദേശി പ്രവീൺ കുമാർ അറസ്റ്റിൽ .
young man stabbed Malayali girl death Pollachi.
