Search Results for 'MURDER'
കൊല്ലാനാണേൽ എന്തിന് സുമംഗലിയാക്കി...? വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു, ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ
ശരീരത്തില്‍ വേറെയും മുറിവുകൾ, ഉസ്ബെക്കിസ്താനിൽ മലയാളി വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇന്ന് റീ പോസ്റ്റ്മോർട്ടം
രഞ്ജിത്ത് ശ്രീനിവാസന് വധക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
മുലപ്പാലിന്റെ മാധുര്യം മറന്നോ ...? സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി അമ്മയെ കൊന്ന് മകൾ, പിന്നാലെ അപകടമരണമാക്കാൻ ശ്രമം, അറസ്റ്റ്
ചോരക്കളിയിലായി അയൽവാസികൾ തമ്മിലുള്ള വഴക്ക്; ഡൽഹിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു, ഒരാൾക്ക് പരിക്ക്, മൂന്ന് പ്രതികൾ അറസ്റ്റിൽ
കേതൻ അഗർവാളിന്റെ മരണം: വിവാഹനിശ്ചയത്തിന് പിന്നാലെ സിയ രഹസ്യവിവാഹം ചെയ്തെന്ന് സൂചന; അന്വേഷണം ശക്തമാക്കി പോലീസ്
കൊലപാതകമെന്ന് പിതാവിന്റെ ആരോപണം: യുപിയില്‍ ഗര്‍ഭിണിയുടെ മൃതദേഹം പുറത്തെടുത്തു; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ്
'ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു, വെള്ളം ചോദിച്ചപ്പോൾ ഞാൻ കൊടുത്തു'; ചോരക്കറ ഉണങ്ങും മുൻപ് ദൃക്സാക്ഷിയായി ചമഞ്ഞ പ്രതിയെ പൊക്കി പോലീസ്
'കേസ് എനിക്ക് പുത്തരിയല്ല'; കള്ളുഷാപ്പിലെ ആ വാക്ക് ചതിച്ചു, സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ പ്രതി 39 വർഷത്തിന് ശേഷം പിടിയിൽ
ബൈക്ക് റെയ്സ് ചെയ്തതിനെച്ചൊല്ലി തർക്കം; നെയ്യാറ്റിൻകരയിൽ 22-കാരനെ കുത്തിക്കൊന്ന കേസിൽ നാല് പേർ കസ്റ്റഡിയിൽ




