Article related to 'MDMA Case'
60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രമില്ല...! വടകര അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം
പോലീസ് എത്തുമ്പോൾ ചോരയിൽ കുളിച്ച്...., സഹായത്തിനായി ഒരു ഗ്യാങ്, ജനീഷിനെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയിരുന്നു; കീർത്തനയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
'ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുന്നു'; വടകര എംഡിഎംഎ കേസിലെ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതിയുടെ മൊഴി
ജാമ്യവ്യവസ്ഥ പാലിക്കാൻ സ്റ്റേഷനിലെത്തി; പിന്നാലെ പങ്കാളിയുടെ ആക്രമണം, ഗുരുതര പരിക്കിനെ തുടർന്ന് കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ നീക്കം; കാസർകോട് എംഡിഎംഎ കേസിൽ പ്രതികൾ ജാമ്യാപേക്ഷ പിൻവലിച്ചു
ക്ലാസ് മുറിക്ക് പുറത്ത് 'ലഹരി കച്ചവടം'! മലപ്പുറത്ത് കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ പിടിയിൽ
നേതാവിനെ പൊക്കി തൂഫാൻ....! എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴയിൽ മുന്‍ നഗരസഭ ചെയര്‍മാനായ കോൺഗ്രസ് നേതാവ് പിടിയിൽ
മരിച്ചവരുടെ പേരിൽ കോടികളുടെ ലഹരിമരുന്ന് കച്ചവടം; പന്തീരാങ്കാവ് എംഡിഎംഎ കേസിൽ ഇടപാടുകൾ നടത്തിയത് 'മ്യൂൾ അക്കൗണ്ടുകൾ' വഴി
ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം, നാലുമാസത്തിനിടെ അഞ്ചുകോടിയുടെ എംഡിഎംഎ ഇടപാടുകൾ; കോഴിക്കോട്ടെ ലഹരിക്കേസിൽ രണ്ടുപ്രതികൾ കൂടി
നാല് മാസത്തിൽ അഞ്ച് കോടിയുടെ ലഹരി കച്ചവടം; കോഴിക്കോട് പന്തീരാങ്കാവ് എംഡിഎംഎ കേസിൽ നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ




