Article related to 'KeralaHealth'
'റെംഡെസിവിർ മരുന്ന് സ്വീകരിച്ചവര്‍ എല്ലാം ഇന്ന് ജീവനോടെയുണ്ട്, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, പ്രസ്താവന തിരുത്തി മാപ്പുപറയണം'; ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ വീണാ ജോർജ്
മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ...! നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ
'ഇത് ധർമസ്ഥാപനമല്ല, സ്വകാര്യ ആശുപത്രിയിൽ പോകൂ'; ചികിത്സ തേടിയെത്തിയ ഹൃദ്രോഗിക്ക് മുക്കാല്‍ മണിക്കറോളം ചികിത്സ നിഷേധിച്ചതായി പരാതി, അപമര്യാദയായി പെരുമാറിയ താല്‍ക്കാലിക ജീവനക്കാരിക്ക് സസ്പെന്ഷന്
എസ്എംഎ മരുന്നുവിവാദം: വിദേശ മരുന്ന് വാങ്ങില്ല, ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ
'ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകളെത്തിക്കാനാണ് ശ്രമം'; എസ്എംഎ രോഗികൾക്കുള്ള മരുന്ന് മാറ്റില്ലെന്ന നിലപാടിൽ ആരോഗ്യമന്ത്രി
കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് കളിക്കരുത്; എസ്എംഎ മരുന്ന് മാറ്റം ഗുരുതരം; അടിയന്തരമായി പരിശോധിക്കണമെന്ന് കെ.കെ. ശൈലജ
സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ്; മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം
'കഴിഞ്ഞ പത്തുവർഷം വിമർശിച്ചു, ഇപ്പോൾ തിരുത്താനുള്ള ഉത്തരവാദിത്വം'; ആരോഗ്യവകുപ്പിലെ മാറ്റങ്ങളെക്കുറിച്ച് മന്ത്രി കെ മുരളീധരൻ
'കേരളത്തിന്റെ ആരോഗ്യരംഗം പ്രകാശഗോപുരമാണ്, ആ വിളക്ക് കെടുത്താതിരുന്നാൽ മതി'; ചില മരുന്നുകൾ കുറവാണെങ്കിൽ അതുതന്നെയാണ് ക്ഷാമമെന്ന് ആരോഗ്യമന്ത്രി മനസിലാക്കണമെന്ന് പിണറായി വിജയന്
നെഞ്ച് തുറക്കാതെ അന്നനാളിയിലെ ചോര്‍ച്ച അടച്ചു; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വടകര സ്വദേശിക്ക് അപൂര്‍വ ചികിത്സയിലൂടെ പുതുജീവൻ
നാലുവയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന്; മുഖത്ത് പുരട്ടിയതിന് പിന്നാലെ ചൊറിച്ചിലും പൊട്ടിയൊലിക്കലും, ഡോക്ടർക്കും നഴ്സിംഗ് അസിസ്റ്റന്റിനും സസ്പെൻഷൻ



