ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന

ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; പൊട്ടിത്തെറിച്ച് ചൈന
Feb 5, 2023 03:04 PM | By Athira V

ചൈന: ചാര ബലൂൺ എന്ന സംശയത്തെ തുടർന്ന് വെടിവെച്ചിട്ട അമേരിക്കൻ നടപടിയിൽ പൊട്ടിത്തെറിച്ച് ചൈന.

അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി.

അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ചൈന പറഞ്ഞു.

അമേരിക്ക തങ്ങളുടെ സിവിലയൻ എയർഷിപ്പ് വെടിവെച്ച് വീഴ്ത്തി.

ഇതിൽ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു ബീജിംഗിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബലൂൺ ആകസ്മികമായാണ് യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്നും ചൈന അറിയിച്ചു.

ഈ ബലൂണിൽ നിന്നും അമേരിക്കയ്ക്ക് സൈനിക ഭീഷണിയില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഏകദേശം 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ യുഎസ് ടെറിട്ടോറിയൽ വെള്ളത്തിൽ ഒരു ഓപ്പറേഷൻ നടന്നിരുന്നു.

America shot down a Chinese spy balloon; China exploded

Next TV

Related Stories
കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി

Apr 1, 2023 05:35 PM

കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി

കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി. കാലിഫോർണിയയിലെ സാൻ ഡീഗോയിൽ നിന്നുള്ള അനെസ റോസ്സി...

Read More >>
വിമാനത്തില്‍ മദ്യപിച്ച് അതിക്രമം; ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യാത്രക്കാരന് ഒന്നര വര്‍ഷം തടവ്

Apr 1, 2023 03:52 PM

വിമാനത്തില്‍ മദ്യപിച്ച് അതിക്രമം; ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യാത്രക്കാരന് ഒന്നര വര്‍ഷം തടവ്

യാത്രക്കാരെ മുഴുവന്‍ ബന്ദിയാക്കി വെയ്ക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് പ്രതിയില്‍ നിന്നുണ്ടായതെന്ന് വിധി ന്യായത്തില്‍...

Read More >>
കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

Apr 1, 2023 09:18 AM

കാനഡ അതിർത്തിയിൽ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേർ മരിച്ച നിലയിൽ

കാനഡ അതിർത്തിയിൽ ഇന്ത്യക്കാരടക്കം എട്ട്പേർ മരിച്ച...

Read More >>
പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു

Mar 31, 2023 09:30 AM

പാക്കിസ്താനിൽ ന്യൂനപക്ഷ ഡോക്ടർ വെടിയേറ്റു മരിച്ചു

കൊലപാതകം ആസൂത്രിതമാണെന്ന് സംശയം...

Read More >>
ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Mar 30, 2023 06:10 AM

ശ്വാസകോശത്തിലെ അണുബാധ; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

86കാരനായ മാര്‍പ്പാപ്പയ്ക്ക് കൊവിഡ് 19 ഇല്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍...

Read More >>
 ഇന്ത്യൻവംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ

Mar 29, 2023 03:42 PM

ഇന്ത്യൻവംശജനായ യുവാവ് കാനഡയിൽ അറസ്റ്റിൽ

32കാരനായ ഇന്തർദീപ് സിംഗ് ഘോഷാലാണ് അറസ്റ്റിലായത്. കനേഡിയൻ വംശജനെ കുത്തികൊലപ്പെടുത്തിയതിന്റെ പേരിലാണ് അറസ്റ്റ്. പോൾ സ്റ്റാൻലി എന്ന കനേഡിയൻ യുവാവാണ്...

Read More >>
Top Stories

News from Regional Network