നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി,അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Feb 5, 2023 02:57 PM | By Susmitha Surendran

കോട്ടയം: നിർത്തിയിട്ട കാർ കുട്ടി ഹാന്‍ഡ് ബ്രേക്ക് താഴ്ത്തിയതിനെ തുടർന്ന് പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി. കോട്ടയം മണര്‍കാട് - പുതുപ്പള്ളി റൂട്ടിൽ ശനിയാഴ്ചയായിരുന്നു സംഭവം.

തിരക്കേറിയ റോഡിൽ രണ്ട് ഭാഗത്തുനിന്നും വാഹനങ്ങള്‍ വന്നിരുന്നെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. സ്വകാര്യ ബാങ്കിന്റെ പാര്‍ക്കിങ് ഏരിയയിലായിരുന്നു കാര്‍ നിർത്തിയിരുന്നത്.

കുട്ടി ഹാൻഡ്ബ്രേക്ക് വലിച്ചതും കാർ പിന്നോട്ടുരുണ്ട് റോഡിലേക്കിറങ്ങി എതിര്‍വശത്ത് ഇടിച്ചുനില്‍ക്കുകയായിരുന്നു. മറ്റൊരു കാറുമായി കൂട്ടിയിടിയിൽ നിന്ന് തലനാരിഴക്കാണ് ഒഴിവായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. 

After the child lowered the hand brake, the stopped car went backwards on the road.

Next TV

Related Stories
#financialfraud | ധന്യ കുഴൽപ്പണ ഇടപാട് നടത്തി? ബാങ്കിൽ സ്വർണം; ഭർത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവിൽ

Jul 27, 2024 04:24 PM

#financialfraud | ധന്യ കുഴൽപ്പണ ഇടപാട് നടത്തി? ബാങ്കിൽ സ്വർണം; ഭർത്താവിനും പങ്കെന്ന് സംശയം, കുടുംബം ഒളിവിൽ

കുഴൽപ്പണ സംഘങ്ങളുടെ സഹായത്തോടെ പണം വിദേശത്തേക്ക് കൈമാറിയോ എന്നും പൊലീസ്...

Read More >>
#constructioncost | ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്ത്

Jul 27, 2024 04:15 PM

#constructioncost | ലിഫ്റ്റിന് 17 ലക്ഷം, തൊഴുത്തിന് 23 ലക്ഷം; മുഖ്യമന്ത്രിയുടെ വസതിയിലെ നിർമാണച്ചെലവുകൾ പുറത്ത്

ക്ലിഫ് ഹൗസില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങളാണ് ടി. സിദ്ദിഖ് എം.എല്‍.എ....

Read More >>
#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

Jul 27, 2024 03:59 PM

#saved | മൊപ്പെഡില്‍ പോകവേ ഒഴുക്കില്‍പ്പെട്ടു; കണ്ടുനിന്നവരും റീൽസ് എടുക്കാനെത്തിയവരും കൈകോര്‍ത്ത് രക്ഷിച്ചു

മിനിട്ടുകള്‍ക്കുള്ളില്‍ വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താനായതിനാല്‍ പോലീസിനെയോ അഗ്‌നിരക്ഷാസേനയെയോ...

Read More >>
#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

Jul 27, 2024 03:56 PM

#nipah | അ‌‌‌ഞ്ചു ദിവസം കൊണ്ട് 27908 വീടുകളിൽ ആരോഗ്യപ്രവര്‍ത്തകരെത്തി; നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും...

Read More >>
#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

Jul 27, 2024 03:51 PM

#Lottery | 80 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ? അറിയാം കാരുണ്യ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#accident | പാനൂരിൽ  റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു,  ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

Jul 27, 2024 03:30 PM

#accident | പാനൂരിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് പാനൂർ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു...

Read More >>
Top Stories