ജീവകാരുണ്യ പ്രവർത്തകനുള്ള ബോചെ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ജീവകാരുണ്യ പ്രവർത്തകനുള്ള ബോചെ അവാർഡിന്  അപേക്ഷ ക്ഷണിച്ചു
Feb 1, 2023 11:22 PM | By Vyshnavy Rajan

കോഴിക്കോട് : സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 2022 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് - ബോചെ (ഡോ.ബോബി ചെമ്മണൂർ) അവാർഡിന് അപേക്ഷ ക്ഷണിച്ചു. കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവും മെമെന്റോയുമാണ് അവാർഡ്. ഫെബ്രുവരി 28 നകം എൻട്രികൾ അയക്കണം.

മൂന്ന് കോപ്പി വേണം. കവറിന് പുറത്ത് സദയം ചാരിറ്റബിൾ ട്രസ്റ്റ് -ബോചെ അവാർഡ് എൻട്രി എന്ന് രേഖപ്പെടുത്തണം.

വിലാസം: സദയം ചാരിറ്റബിൾ ട്രസ്റ്റ് , സദയം നഗർ, ആനപ്പാറ, കുന്ദമംഗലം, കോഴിക്കോട്, പിൻ : 673571. ഏപ്രിലിൽ കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.വിവരങ്ങൾക്ക് ഫോൺ: 7907876102, 9495 614255.

Applications are invited for the Boche Award for Philanthropy

Next TV

Related Stories
ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

Feb 23, 2023 03:01 PM

ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ച് ഗരാഷ് മീ

ഇത് പ്രകാരം സര്‍വീസ് ഓണ്‍ വീല്‍സ് വിഭാഗത്തില്‍ ഇന്ധനേതര പ്രവര്‍ത്തനങ്ങളില്‍ ഗരാഷ് മീ ഐഒസിയുടെ...

Read More >>
അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

Feb 21, 2023 11:50 PM

അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകൾ എസ്ബിഐ അയക്കുന്നത് തന്നെയാണോ? എസ്‌ബിഐയുടെ മുന്നറിയിപ്പ്

ബാങ്കിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിന് എസ്ബിഐ ഉപഭോക്താക്കൾക്ക് വിവിധ സൗകര്യങ്ങൾ...

Read More >>
സംരംഭകർക്കും കയറ്റുമതി വ്യാപാരികൾക്കുമായി എഫ് ഐ ഇ ഒ  സെമിനാർ

Feb 20, 2023 11:31 PM

സംരംഭകർക്കും കയറ്റുമതി വ്യാപാരികൾക്കുമായി എഫ് ഐ ഇ ഒ സെമിനാർ

താജ് ഹോട്ടലിൽ സെമിനാറിൽ സെയിഫ് സോൺ ഡെപ്യൂട്ടി സെയിൽ സ് ഡയറക്ടർ അലി മുഹമ്മദ് അൽ മുത്വ വ മുഖ്യ പ്രഭാഷണം നടത്തി. മലബാർ ചേംബർ ഓഫ് കൊമേഴ്സ് വൈസ്...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

Feb 11, 2023 10:48 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം ,ജോലി നേടാം

+2 കഴിഞ്ഞവർക്ക് ഡിഗ്രി നേടുന്ന 3 വർഷം കൊണ്ട് മാസത്തിൽ 25000 /- 50000 രൂപ വരെ വരുമാനം നേടാവുന്ന ഈ മേഖലയിൽ അവസരങ്ങൾ ദിനംപ്രതി കൂടിവരികയാണ് പ൦നത്തിനും...

Read More >>
പാര്‍ക്കോയില്‍ അത്യപൂര്‍വ്വ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് വിജയകരം

Feb 11, 2023 10:16 PM

പാര്‍ക്കോയില്‍ അത്യപൂര്‍വ്വ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് വിജയകരം

മസ്തിഷ്‌ക്കത്തില്‍ സാക്കുലര്‍ അന്യൂറിസം ബാധിച്ച 72 വയസ്സുകാരിയില്‍ വിജയകരമായി ന്യൂറോ എന്‍ഡോ വാസ്‌കുലര്‍ കോയിലിംഗ് നടത്തി പാര്‍ക്കോയിലെ...

Read More >>
മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

Feb 9, 2023 10:52 PM

മൊബൈൽ ഫോൺ ടെക്നോളജി പഠിക്കാം Britco & Bridco യിൽ നിന്ന്; ജോലി നേടാം

+2 കഴിഞ്ഞവർക്ക് ഡിഗ്രി നേടുന്ന 3 വർഷം കൊണ്ട് മാസത്തിൽ 25000 /- 50000 രൂപ വരെ വരുമാനം നേടാവുന്ന ഈ മേഖലയിൽ അവസരങ്ങൾ ദിനംപ്രതി കൂടിവരികയാണ് പ൦നത്തിനും...

Read More >>
Top Stories

News from Regional Network