ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു

ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു
Jan 27, 2023 07:47 PM | By Vyshnavy Rajan

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു. ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

ബാങ്ക് ജീവനക്കാരുടെ 11-ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അസോസിയേഷനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച, ബാങ്ക് ജീവനക്കാരുടെ സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ്, പ്രമോഷൻ, ശമ്പളം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയും യുഎഫ്ബിയു ആവശ്യപ്പെട്ടിട്ടുണ്ട്.

Two-day bank strike postponed

Next TV

Related Stories
#Flightservice | മഴ ദുരിതത്തെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താളംതെറ്റി

Apr 18, 2024 09:49 AM

#Flightservice | മഴ ദുരിതത്തെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താളംതെറ്റി

ഇന്ന് പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനം...

Read More >>
#Accident | വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 18, 2024 09:34 AM

#Accident | വയനാട്ടിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു...

Read More >>
#straydog | തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റ മധ്യവയസ്കൻ മരിച്ചു

Apr 18, 2024 09:31 AM

#straydog | തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റ മധ്യവയസ്കൻ മരിച്ചു

രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. റാബിസ് വാക്സിൻ...

Read More >>
 #KSRTC  | കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന

Apr 18, 2024 09:06 AM

#KSRTC | കെ.എസ്.ആർ.ടി.സിക്കു പിന്നാലെ സ്വകാര്യ ബസ് ജീവനക്കാരും ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന

ഡ്രൈവിംങിനിടയിൽ മദ്യപിക്കുന്നവരുണ്ടെങ്കിൽ കരുതിയിരു​ന്നോ. ഇനി പരിശോധനകളുടെ കാലമാണ് വരാൻ പോകുന്നത്. അടുത്തിടെ, കെ.എസ്.ആർ.ടി.സിയിൽ...

Read More >>
#Sudhangiritreecutcase | സുഗന്ധഗിരിയിലെ മരം കൊള്ള: ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഉൾപ്പെടെ മൂന്ന് പേർക്കുകൂടി സസ്പെൻഷൻ

Apr 18, 2024 08:57 AM

#Sudhangiritreecutcase | സുഗന്ധഗിരിയിലെ മരം കൊള്ള: ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഉൾപ്പെടെ മൂന്ന് പേർക്കുകൂടി സസ്പെൻഷൻ

പരിശോധനകൾ ഒന്നും ഇല്ലാതെ മരം മുറിക്കുന്നതിന് അനുമതി നൽകി, കേസുകൾ റജിസ്റ്റർ ചെയ്തിട്ടും കുറ്റവാളികൾ തടി കടത്തുന്നതിന് ഇടയാക്കി, യഥാർഥ പ്രതികളെ...

Read More >>
#LawyerAssaultCase | അഭിഭാഷകരെ ആക്രമിച്ച കേസിൽ പ്രതി കീഴടങ്ങി; ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

Apr 18, 2024 08:52 AM

#LawyerAssaultCase | അഭിഭാഷകരെ ആക്രമിച്ച കേസിൽ പ്രതി കീഴടങ്ങി; ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ

അതിനിടെ, ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലം വാടകയ്ക്ക് എടുത്തിട്ടുള്ള കമ്പനിയുടെ മാനേജറെ ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയ ഹോട്ടൽ മാനേജരായ...

Read More >>
Top Stories