കോഴിക്കോട് മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ

കോഴിക്കോട് മധ്യവയസ്ക്കൻ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ
Jan 26, 2023 11:59 AM | By Vyshnavy Rajan

കോഴിക്കോട് : കോഴിക്കോട് മധ്യവയസ്ക്കനെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കായക്കൊടിയിലാണ് സംഭവം. വണ്ണാന്റെ പറമ്പത്ത് ബാബുവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടത്.

Kozhikode middle-aged man killed by strangulation

Next TV

Related Stories
വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

May 12, 2025 09:15 PM

വിളിച്ചിട്ട് ഫോണെടുക്കുന്നില്ല, 19കാരിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ

വിളിച്ചിട്ട് ഫോണെടുക്കാത്തതിനെ തുടർന്ന് 19കാരിയുടെ കഴുത്തറുത്ത് കാമുകൻ....

Read More >>
Top Stories