ബൈക്ക് യാത്രക്കിടെ ഹൃദയാഘാതം; പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു

ബൈക്ക് യാത്രക്കിടെ ഹൃദയാഘാതം; പിൻസീറ്റ് യാത്രക്കാരൻ തെറിച്ച് വീണു
May 13, 2025 12:53 PM | By Susmitha Surendran

കട്ടപ്പന: (truevisionnews.com) വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ യാത്ര ചെയ്തയാൾ ഹൃദയാഘാതത്തെ തുടർന്ന് തെറിച്ചു വീണു. മേമ്മൂറിയിൽ അജോമോൻ (31) ആണ് തെറിച്ച് വീണത്.

ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതം മൂലമാണ് തെറിച്ചുവീണതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അജോമോൻ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.

അതേസമയം ഷി​ർ​വ​യി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ലീ​ന മ​ത്യാ​സ് (67) കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഉ​ഡു​പ്പി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഞാ​യ​റാ​ഴ്ച അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഉ​ഡു​പ്പി ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ്, സം​സ്ഥാ​ന വ​നി​ത കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി, ഷി​ർ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.

Heart attack riding bike backseat passenger falls and suffers heart attack

Next TV

Related Stories
മഴ തുടരാൻ സാധ്യത, അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു

May 12, 2025 08:03 PM

മഴ തുടരാൻ സാധ്യത, അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു

അപകട സാധ്യത മുൻനിർത്തി മൂന്നാർ ഗ്യാപ് റോഡ് അടച്ചു...

Read More >>
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന്  ഇരട്ട ജീവപര്യന്തം

May 10, 2025 02:55 PM

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 61കാരന് ഇരട്ട ജീവപര്യന്തം

പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി...

Read More >>
മൂന്നാറിലെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

May 10, 2025 08:19 AM

മൂന്നാറിലെത്തിയ പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍

പതിനഞ്ചുവയസ്സുകാരിയെ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍...

Read More >>
Top Stories

GCC News