ഒരു രൂപ പോലും പലിശയില്ല; ആകർഷകമായ ഓഫറുകൾ ഒരുക്കി കോഴിക്കോട് നൂറാൻ ഹോണ്ട

ഒരു രൂപ പോലും പലിശയില്ല; ആകർഷകമായ ഓഫറുകൾ ഒരുക്കി കോഴിക്കോട് നൂറാൻ ഹോണ്ട
Dec 27, 2022 06:51 PM | By Vyshnavy Rajan

കോഴിക്കോട് : ഹോണ്ട ഇരുചക്ര വാഹനങ്ങൾ നിരത്തുകൾ കയ്യടക്കുന്നത് അതിന്റെ ഉയർന്ന ഇന്ധനക്ഷമതയും മൈന്റെനൻസ് കുറവും കാരണമാണ്.

മറ്റേതൊരു ഇരുചക്ര വാഹനത്തെക്കാളും കുറഞ്ഞ വില ആണെന്നതും , റീ-സയിൽ വാല്യൂ എല്ലാ കാലവും ഉയർന്നു തന്നെ ഇരിക്കുന്നതും ഹോണ്ട വാഹനങ്ങളുടെ മാത്രം പ്രത്യേകത ആണ്.

ഈ വർഷവും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന ടു വീലർ പദവി ഹോണ്ട ആക്ടിവ നിലനിർത്തിയിരുന്നു. ജനുവരി 1 മുതൽ ഹോണ്ട വാഹനങ്ങളുടെ വില വർധിക്കുന്നു എന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം.

ഈ അവസരത്തിൽ ആകർഷകമായ ഓഫറുകൾ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട് നൂറാൻ ഹോണ്ടയിൽ. പഴയ വിലയിൽ കൂടുതൽ ഓഫറുകളോട് കൂടിയും ഒരു രൂപ പോലും പലിശ ഇല്ലാതെയും സ്വന്തമാക്കാൻ ഷോറൂമുമായി ബന്ധപ്പെടാവുന്നതാണ്.

വിളിക്കേണ്ട നമ്പർ 9895626611

Not a single rupee of interest; Kozhikode Nooran Honda has prepared attractive offers

Next TV

Related Stories
വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

May 5, 2025 07:44 PM

വൈവിധ്യവൽക്കരണമാണ് കുടുംബ ബിസിനസുകളുടെ വിജയത്തിന്റെ രഹസ്യമെന്ന് മേയർ ബീന ഫിലിപ്പ്

ഇൻഡോ ട്രാൻസ് വേൾഡ് ചേമ്പർ ഓഫ് കോമേഴ്‌സ് ബിസിനസ്സ് കോൺക്ലേവ്...

Read More >>
ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

May 5, 2025 07:29 PM

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം -ഡോ. ശശി തരൂര്‍ എം.പി

രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍...

Read More >>
കേരള എനർജി എക്സലൻസ് അവാർഡ് 2025  ഊരാളുങ്കൽ സൊസൈറ്റിക്ക്

May 2, 2025 07:34 PM

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ സൊസൈറ്റിക്ക്

കേരള എനർജി എക്സലൻസ് അവാർഡ് 2025 ഊരാളുങ്കൽ...

Read More >>
കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

Apr 30, 2025 02:19 PM

കേരള ടു നേപ്പാള്‍; ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി സംഘം

കൊച്ചിയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് ഇലക്ട്രിക് കാറില്‍ യാത്ര ആരംഭിച്ച് മലയാളി...

Read More >>
Top Stories

GCC News