നാളെ ആകാശത്തൊരുങ്ങുക വിസ്മയ കാഴ്ച; ജെമിനിഡ് ഉത്കവർഷം

നാളെ ആകാശത്തൊരുങ്ങുക വിസ്മയ കാഴ്ച; ജെമിനിഡ് ഉത്കവർഷം
Dec 13, 2022 12:06 PM | By Vyshnavy Rajan

നാളെ ആകാശത്തൊരുങ്ങുക വിസ്മയ കാഴ്ച. നൂറുകണക്കിന് ഉത്കകളാണ് ഭൂമിയെ ലക്ഷ്യമാക്കി വരിക. നാളെ പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും മധ്യേ ആകാശത്ത് ഉത്കവർഷം സംഭവിക്കും.

ബംഗളൂരുവിലുള്ളവർക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ആകാശക്കാഴ്ച കാണാനാകും. നാസ നൽകുന്ന വിവരം പ്രകാരം മണിക്കൂറിൽ 100-150 ഉത്കകളാകും വർഷിക്കുക.

സെക്കൻഡിൽ 35 കി.മി വേഗതയിലാകും ജെമിനിഡ് ഉത്കവർഷം. ഒരു ചീറ്റ പായുന്നതിന്റെ 1000 ഇരട്ടി വേഗതയാണ് ഇത്.

ബംഗളൂരുവിൽ തന്നെ, ഹസർഗട്ട, ബന്നെർഗട്ട, ദേവരായനദുർഗ, കോലാർ എന്നിവിടങ്ങളിൽ കൂടുതൽ വ്യക്തതയോടെ ഉത്കർഷം കാണാം.

പറഞ്ഞിരിക്കുന്ന സമയത്തിന് അര മണിക്കൂർ മുൻപെങ്കിലും സ്ഥലത്തെത്തി ഇരുട്ടുമായി കണ്ണുകൾ ഇണങ്ങാനുള്ള സമയം നൽകണം.

ടെലിസ്‌കോപ്പ് പോലുള്ള ഉപകരണങ്ങളുടെ ആവശ്യമില്ല. പുലർച്ചെ 2 മണി മുതൽ ഉത്കവർഷം വീക്ഷിക്കുന്നതിനായി ജവഹർലാൽ നെഹ്രു പ്ലാനറ്റോറിയം പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Prepare for a wonderful sight in the sky tomorrow; The Geminid Year

Next TV

Related Stories
#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

Apr 26, 2024 06:32 AM

#iphone |ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷിക്കാം; വാട്ട്സാപ്പ് ഇനി കൂടുതൽ സുരക്ഷിതമാകും

പുതിയ ഫീച്ചർ എത്തുന്നതോടെ വാട്ട്സാപ്പ് ലോ​ഗിൻ ചെയ്യാനായി എസ്എംഎസ് വഴിയുള്ള വൺ ടൈം പാസ് കോഡിന്റെ ആവശ്യം...

Read More >>
#Apple  | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

Apr 24, 2024 01:46 PM

#Apple | ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ആപ്പിള്‍; 3 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍

ആപ്പിളിന്റെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയും കുതിപ്പിലാണ്. 2022-23ല്‍ 6.27 ബില്യണ്‍ ഡോളറായിരുന്ന ഐഫോണ്‍ കയറ്റുമതി 100% വര്‍ധിച്ച് 2023-24ല്‍ 12.1...

Read More >>
#tech |  നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

Apr 23, 2024 04:15 PM

#tech | നെറ്റ് വേണ്ട ഇനി വാട്‌സ്ആപ്പ് സജീവമാക്കാൻ; പുതിയ ഫീച്ചർ വരുന്നു...

ഫോട്ടോ, വീഡിയോസ്, മ്യൂസിക്, ഡോക്യുമെന്റ്‌സ് എന്നിവയെല്ലാം ഓഫ് ലൈനിലും അയക്കാൻ കഴിയും എന്നതാണ്...

Read More >>
#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

Apr 17, 2024 02:17 PM

#whatsapp | ഓൺലൈനിൽ ആരൊക്കെയുണ്ട്? വാട്സ്ആപ്പ് പറഞ്ഞുതരും; ‘ഓൺലൈൻ റീസെന്റ്ലി’ ഫീച്ചർ പരീക്ഷിച്ചു

ഓൺലൈനിൽ ഉണ്ടായിരുന്ന കോൺടാക്ടുകൾ കണ്ടെത്താൻ സാധിക്കുന്ന ഫീച്ചറാണ് ഇപ്പോൾ അവതരിപ്പിക്കുന്നത്....

Read More >>
#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

Apr 12, 2024 03:57 PM

#whatsapp | വാട്സ്ആപ്പ് ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച് മെറ്റ

ലാഭം മാത്രമാണ് വാട്സാപ്പിന്റെ ലക്ഷ്യമെന്നും കുട്ടികളുടെ സുരക്ഷയും മാനസികാരോഗ്യവും അവർക്ക് രണ്ടാമതുമാണെന്ന് സഹസ്ഥാപകയായ ഡെയ്സി ഗ്രീൻവെൽ...

Read More >>
#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

Apr 8, 2024 07:53 PM

#tech | ബോട്ട് ഉപഭോക്താക്കളാണോ? കരുതിയിരുന്നോളൂ....ഡാറ്റ ചോർന്നതായി റിപ്പോർട്ട്

ഡാറ്റാ ലംഘനം സാമ്പത്തിക തട്ടിപ്പുകൾ എന്നിവയ്ക്ക് ഉപഭോക്താക്കൾ ഇരയായേക്കാമെന്നും...

Read More >>
Top Stories