മലയാളി യുവാവിനെ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലയാളി യുവാവിനെ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Dec 4, 2022 03:14 PM | By Vyshnavy Rajan

ലണ്ടന്‍ : മലയാളി യുവാവിനെ ബ്രിട്ടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിന് സമീപം വിരാളിലാണ് ബിജിന്‍ വര്‍ഗീസ് എന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയതാണ് യുവാവ്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയായിരുന്നു യുവാവ് എന്നാണ് വിവരം. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്.

A Malayali youth was found dead under mysterious circumstances in Britain

Next TV

Related Stories
 #death |   മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി യുകെയില്‍ മരിച്ചു

Feb 21, 2024 04:59 PM

#death | മലയാളി നഴ്സിങ് വിദ്യാര്‍ത്ഥിനി യുകെയില്‍ മരിച്ചു

രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചതിന് പിന്നാലെയാണ് മെറീനയുടെ മരണം....

Read More >>
#DEADBODY | സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം സ്ത്രീ കഴിഞ്ഞത് 5 വർഷം, അയൽവാസികൾ പോലും ഒന്നും അറിഞ്ഞില്ല

Feb 20, 2024 11:11 AM

#DEADBODY | സഹോദരന്റെ അഴുകിയ മൃതദേഹത്തോടൊപ്പം സ്ത്രീ കഴിഞ്ഞത് 5 വർഷം, അയൽവാസികൾ പോലും ഒന്നും അറിഞ്ഞില്ല

ഇങ്ങനെ ഒരാൾ അതിനകത്ത് മരിച്ചു കിടന്നത് അറിയാത്തതിൽ അധികൃതർക്കും പിഴ പറ്റിയിട്ടുണ്ട് എന്നും മരിച്ചുപോയ മനുഷ്യന്റെ ബന്ധുക്കളോടും...

Read More >>
#flight | പറന്നുയര്‍ന്ന വിമാനത്തിൽ യുവാവിന്‍റെ പരാക്രമം; അമ്പരന്ന് യാത്രക്കാര്‍, വേറെ വഴിയില്ല, കൈകൾ കെട്ടിയിട്ട് യാത്ര

Feb 19, 2024 04:35 PM

#flight | പറന്നുയര്‍ന്ന വിമാനത്തിൽ യുവാവിന്‍റെ പരാക്രമം; അമ്പരന്ന് യാത്രക്കാര്‍, വേറെ വഴിയില്ല, കൈകൾ കെട്ടിയിട്ട് യാത്ര

അമ്പരന്ന് പോയ യാത്രക്കാര്‍ അക്രമാസക്തനായ യുവാവിനെ നിയന്ത്രിക്കാന്‍ നോക്കി. പിന്നീട് യാത്രക്കാര്‍ ഇടപെട്ട് ഇയാളുടെ കൈകള്‍...

Read More >>
#dogattack | ഭക്ഷണം നൽകാനെത്തിയ ഉടമയെ കടിച്ച് കീറി കൊന്ന് വളർത്തുനായകൾ

Feb 19, 2024 12:28 PM

#dogattack | ഭക്ഷണം നൽകാനെത്തിയ ഉടമയെ കടിച്ച് കീറി കൊന്ന് വളർത്തുനായകൾ

വീടിന് പിൻവശത്തുള്ള കൂടുകൾക്ക് സമീപത്തായാണ് യുവാവിന്റെ മൃതദേഹം സുഹൃത്ത്...

Read More >>
#stabbed | മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു

Feb 18, 2024 07:21 AM

#stabbed | മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു

ഇയാൾ കുറ്റമേറ്റെടുത്തതായും പൊലീസ് പറഞ്ഞു. മാനുവലിന്റെ ഭാര്യ ലിസ 2021ൽ...

Read More >>
#drowned |ഒരടി മാത്രം വെള്ളമെന്ന് കരുതി, കാർ മുന്നോട്ടെടുത്ത് യുവതി; പക്ഷേ പ്രതീക്ഷ തെറ്റി, ദാരുണാന്ത്യം

Feb 17, 2024 10:04 PM

#drowned |ഒരടി മാത്രം വെള്ളമെന്ന് കരുതി, കാർ മുന്നോട്ടെടുത്ത് യുവതി; പക്ഷേ പ്രതീക്ഷ തെറ്റി, ദാരുണാന്ത്യം

യുവതിയുടെ വാഹനം ഏറെക്കുറെ വെള്ളത്തിൽ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്....

Read More >>
Top Stories